Uncategorized

നേവിയിൽ 260 ഓഫീസർ

ബിഇ/ ബിടെക്/എംബിഎ/എം എസ്സി/എംഇ/എംടെക് അല്ലെങ്കിൽ നിയമബിരുദം യോഗ്യതയുള്ളവർക്ക് നേവിയിൽ ഓഫീസർ ആകാം ഇന്ത്യൻ നേവിയിൽ ഓഫീസർമാരുടെ 260 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഷോർട്ട് സർവീസ് കമ്മീഷൻ വ്യവസ്ഥകൾ പ്രകാരമുള്ള നിയമനമാണ്. കോഴ്സ് 2026 ജൂണിൽ ഏഴിമലയിലെ അക്കാദമിയിൽ ആരംഭിക്കും. വനിതകൾക്കും അപേക്ഷിക്കാം. എക്സിക്യൂട്ടീവ്, എഡ്യുക്കേഷൻ, ടെക്നിക്കൽ വിഭാഗങ്ങളിലെ വിവിധ തസ്തികകളിലായാണ് ഒഴിവ്. 12 വർഷമായിരിക്കും നിയമനം. രണ്ടു വർഷം കൂടി ദീർഘിപ്പിക്കാം. ശമ്പളം: 1,10,000 രൂപ. യോഗ്യത: ബിഇ/ ബിടെക്/എംബിഎ/എം …

Read More »

വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം

വനിതകള്‍ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ധനസഹായം വനിതകള്‍ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം. വിവാഹ മോചിതരായ വനിതകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ വനിതകള്‍, ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞ വനിതകള്‍, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലര്‍ത്തുവാനും കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകള്‍, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഇവരെ പദ്ധതിയിലെ എ കാറ്റഗറിയിലാണ് …

Read More »

ന്യൂ ഇന്ത്യ അഷുറൻസിൽ 500 അപ്രന്റ്റിസ്

ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡിൽ 500 അപ്രന്റിസ് അവസരം. കേരളത്തിൽ 26 ഒഴിവുണ്ട്. ഒരു വർഷമാണു പരിശീലനം. 20 വരെ ഓൺലൈ നായി അപേക്ഷിക്കാം. യോഗ്യത: ബിരുദം. 2021 ഏപ്രിൽ ഒന്നിനു ശേഷം യോഗ്യത നേടിയവരാകണം. പ്രായം (2025 ജൂൺ ഒന്നിന്): 21-30. സംവരണവിഭാഗക്കാർക്ക് ഇളവ്. സ്റ്റൈപൻഡ്: 9000 രൂപ ഫീസ് (ജിഎസ്‌ടി ഉൾപ്പെടെ): ജനറൽ, ഒബിസി 944രൂപ; സ്ത്രീകൾ, പട്ടികവിഭാഗം 708 രൂപ; ഭിന്നശേ ഷിക്കാർ 472 …

Read More »

കെഎസ്ആർടിസി സ്വിഫ്റ്റിൽ 300 ഡ്രൈവർ കം കണ്ടക്‌ടർ

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ട‌ർ ഒഴിവ്. കരാർ നിയമനം. കെഎസ്ആർ ടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേ ക്ഷിക്കാം. 300 ഒഴിവ് പ്രതീക്ഷിക്കുന്നു. ജൂൺ 10 വരെ ഓൺലൈനിൽ അപേക്ഷിക്കാം. www.cmd.kerala.gov.in . യോഗ്യത: പത്താം ക്ലാസ് ജയം. ഹെവി ഡ്രൈവിങ് ലൈസൻസും മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷ ഡ്രൈവിങ് പരിചയവും വേണം. തിരഞ്ഞെടുക്ക പ്പെട്ടാൽ മോട്ടർ വാഹന വകുപ്പിൽനിന്നു നി ശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ …

Read More »

കരസേനയിൽ സ്പോർട്‌സ് റിക്രൂട്‌മെന്റ്

കായികതാരങ്ങൾക്കായി കര സേന റിക്രൂട്‌മെന്റ്റ് ട്രയൽ നട ത്തുന്നു. ഹവിൽദാർ, നയ്ബ് സുബേദാർ എന്നീ വിഭാഗങ്ങളി ; ലേക്കുള്ള ഡയറക്ട‌് എൻട്രിയാ : ണ്. ജൂൺ 15 വരെ അപേക്ഷിക്കാം www.joinindianarmy.nic.in അവിവാഹിതരായ പുരുഷന്മാർ : ക്കും സ്ത്രീകൾക്കുമാണ് അവസരം. കായിക യോഗ്യത: 2023 ഏപ്രിൽ ഒന്നിനു ശേഷം രാജ്യാ ന്തര/ജൂനിയർ അല്ലെങ്കിൽ സീനിയർ ദേശീയ ചാംപ്യൻഷിപ്/ഖേലോ ഇന്ത്യ ഗെയിംസ്/യൂ ത്ത് ഗെയിംസ്/ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസുക ളിൽ പങ്കെടുത്തവരാകണം. …

Read More »

പത്താം ക്ലാസും ഡിപ്ലോമയും ഉള്ളവർക്ക് വ്യാവസായിക വകുപ്പില്‍ ജോലി; കൈനിറയെ ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ വ്യവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. കേരള പിഎസ് സി നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഓണ്‍ലൈനായി ജൂണ്‍ 4ന് മുന്‍പായി അപേക്ഷ നല്‍കണം. തസ്തിക & ഒഴിവ്:- വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വെല്‍ഡര്‍) റിക്രൂട്ട്‌മെന്റ്.കേരളത്തിലുടനീളം ഒഴിവുകൾ ശമ്പളം:- തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 37,400 രൂപമുതല്‍ 79,000 രൂപവരെ പ്രതിമാസം ശമ്പളമായി ലഭിക്കും. …

Read More »

ഐഡിബിഐ ബാങ്കിൽ 676 മാനേജർ

ഐഡിബിഐ ബാങ്കിൽ 676 ജൂനിയർ അസിസ്‌റ്റന്റ് മാനേജർ ഒഴിവ്. 20 വരെ അപേക്ഷിക്കാം. www.idbibank.in – യോഗ്യത: 60 % മാർക്കോടെ (പട്ടികവിഭാ ഗം, ഭിന്നശേഷി 55%) ബിരുദം. കംപ്യൂട്ടർ പരിജ്‌ഞാനം വേണം. പ്രാദേശികഭാഷ അറിയുന്നവർക്കു മുൻഗണന. പ്രായം: 20-25. അർഹർക്ക് ഇളവ്. യോഗ്യത, പ്രായം എന്നിവ 2025 മേയ് ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും. തിരഞ്ഞെടുപ്പ്: ജൂൺ എട്ടിന് ഓൺ ലൈൻ ടെസ്റ്റ്, തുടർന്ന് ഇന്റർവ്യൂ. ആലപ്പുഴ, കണ്ണൂർ, കൊച്ചി, …

Read More »

കർണ്ണാടകയിലെ കോളേജുകളിലേക്ക് 2025 – 26 അദ്ധ്യായന വർഷത്തിലേക്കുള്ള ബി എസ് സി നേഴ്സിംഗ് പ്രവേശനം

കർണ്ണാടകയിലെ വിവിധ കോളേജുകളിലേക്ക് 2025 – 26 അദ്ധ്യായന വർഷത്തിലേക്കുള്ള ബി എസ് സി നേഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട ഒരു പ്രധാന കാര്യം ഓർമ്മപ്പെടുത്തുവാൻ ആണ് ഈ കത്ത് എഴുതുന്നത്. കർണ്ണാടക ഗവൺമെന്റിന്റെയും രാജീവ് ഗാന്ധി ആരോഗ്യ യുണിവേസ്റ്റിറ്റിയുടെയും ഉത്തരവ് പ്രകാരം ബി എസ് സി നേഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശനം കർണ്ണാടക എക്സാമിനേഷൻ അഥോർട്ടി (KEA) നടത്തുന്ന കോമൺ എൻട്രൻസ് ടെസ്റ്റ് (CET) വഴി ആയിരിക്കും. നേഴ്സിംഗ് പഠനത്തിനായി നമ്മുടെ …

Read More »

മുന്നാക്കക്കാർക്കുള്ള വിദ്യാ സമുന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

അവസാന തീയതി ജനുവരി 20 തിരുവനന്തപുരം: കേരളത്തിലെ മുന്നാക്ക (സംവരണേതര) സ മുദായത്തിൽപ്പെടുന്നവരും സാ മ്പത്തികമായി പിന്നാക്കം നിൽ ക്കുന്ന കുടുംബങ്ങളിൽ ഉൾപ്പെ ടുന്നവരുമായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ധനസഹായമായി സംസ്ഥാന സർക്കാർ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ (സ്മുന്ന തി) മുഖേന നടപ്പിലാക്കി വരു ന്ന വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പിന് അർഹരായവരിൽ നിന്നും 2024-25 വർഷ ത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ഹൈസ്കൂ‌ൾ, ഹയർസെക്ക ൻഡറി, ഡിപ്ലോമ / …

Read More »

കൊച്ചിൻ ഷിപ്‌യാഡിൽ 224 വർക്മെൻ

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ വർക്മെൻ കാറ്റ ഗറികളിൽ 224 ഒഴിവ്. കരാർ നിയമനം. ഈമാ സം 30 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്ത‌ിക, ട്രേഡുകൾ, ഒഴിവ്, യോഗ്യത: ഫാബ്രിക്കേഷൻ അസിസ്‌റ്റൻ്റ് (ഷീറ്റ് മെറ്റൽ വർക്കർ (42), വെൽ ഡർ (2)): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ- എൻടിസി, മൂന്നു വർഷ ജോലി പരിചയം/ പരിശീലനം. . ഔട്‌ഫിറ്റ് അസിസ്‌റ്റൻ്റ് (ഇൻസ്ട്രുമെൻ്റ് മെക്കാനിക് (38), ഇല ക്ട്രിഷ്യൻ (36), …

Read More »