സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പ് സ്കോളർഷിപ്പുകൾ ഇത്രയുംനാൾ 80:20 എന്ന അനീതിപരമായ അനുപാതത്തിലാണ് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ സ്കോളർഷിപ്പുകൾ വിതരണം ചെയ്തിരുന്നതെങ്കിൽ 2021 മെയ് 28 വെള്ളിയാഴ്ച കേരള ഹൈക്കോടതി വിധിയോടെ അതു ജനസംഖ്യാനുപാതമായി മാറി. ഇതുപ്രകാരം ഇപ്പോൾ ക്രൈസ്തവർക്ക് 40.87% സ്കോളർഷിപ്പുകൾ ലഭിക്കും . അതിനാൽ നമ്മൾ പരമാവധി അപേക്ഷകൾ നല്കാൻ പരിശ്രമിക്കണം. A. പ്രൊഫ .ജോസഫ് മുണ്ടശ്ശേരി അവാർഡ്
Read More »