സ്കോളർഷിപ്പുകൾ

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി കോഴ്സുകളിൽ പഠിക്കുന്നതിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 31വരെ മാത്രമാണ് അപേക്ഷ നൽകാൻ കഴിയുക. വിദേശ സർവകലാശാലകളിൽ പഠനത്തിനായി വിദ്യാർത്ഥികൾ ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ നിന്നോ, ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ നിന്നോ എടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, …

Read More »

ന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് : അപേക്ഷ ഒക്ടോബർ 22 വരെ

 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (ഐഐടി, ഐഐഎം, ഐഐഎസ്.സി തുടങ്ങിയ സ്ഥാപനങ്ങൾ) പ്രവേശനം നേടിയ ന്യൂനപക്ഷ വിഭാഗ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് അപേക്ഷകൾ ക്ഷണിച്ചത്. ഉപരിപഠനം (PG/Ph.D) നടത്തുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട (മുസ്‌ലിം, ക്രിസ്ത്യൻ (എല്ലാവിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ്. അർഹരായവർക്ക് കോഴ്സ് കാലാവധിക്കുള്ളിൽ 50,000 രൂപയാണ് സ്കോളർഷിപ്പ് തുകയായി അനുവദിക്കുക. ഒറ്റ തവണ ലഭിക്കുന്ന സ്‌കോളർഷിപ്പാണിത്. യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി, ബി.ഇ …

Read More »

കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.

ഹൂസ്റ്റൺ (ടെക്സ‌ാസ്, യുഎസ്എ) ആസ്ഥാനമായുള്ള മലയാളി എഞ്ചിനീയേഴ്സ് അസോസിയേഷൻ (MEA), കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. സ്കോളർഷിപ്പിനെക്കുറിച്ച്: ഇന്ത്യയിലെ അംഗീകൃത എഞ്ചിനീയറിങ് കോളേജുകളിലോ സർവ്വകലാശാലകളിലോ എഞ്ചിനീയറിങ്, കമ്പ്യൂട്ടർ സയൻസ്, ആർക്കിടെക്‌ചർ, നേവൽ-ആർക്കിടെക്ചർ എന്നീ ബിരുദ കോഴ്സുകൾക്ക് ചേരുന്ന ഒന്നാം വർഷ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്. MEA സ്കോളർമാർക്ക് പ്രതിവർഷം 600 യുഎസ് ഡോളർ ലഭിക്കും. യോഗ്യതാ മാനദണ്ഡങ്ങൾ: പ്രവേശനവും കോഴ്സും: അപേക്ഷകർ 4 …

Read More »

മാർഗദീപം ന്യൂനപക്ഷ സ്കോളർഷിപ്പ് ഈ മാസം 12 അപേക്ഷിക്കാം

ന്യൂനപക്ഷ ക്ഷേമ വകുപ്പ് 2024-25 വർഷത്തിൽ സർക്കാർ, എയ്‌ഡഡ് സ്കൂ‌ളുകളിലെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന ക്രിസ്‌ത്യൻ-മുസ്ല‌ിം വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന മാർഗദീപം ന്യൂനപക്ഷ സ്കോളർഷിപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തിയതി ഈ മാസം 12 വരെ ദീർഘിപ്പിച്ചു. സംസ്ഥാനത്ത് 1,31,000 കുട്ടികളാണ് പദ്ധതിയിൽ ഗുണഭോക്താക്കളായുള്ളത്. പ്രതിവർഷം ഓരോ കുട്ടിക്കും 1,500 രൂപ വീതം ലഭിക്കുന്ന ‌സ്കോളർഷിപ്പാണിത്. കുടുംബവാർഷിക വരുമാനം 1,00,000 രൂപയിൽ കവിയാൻ പാടില്ല. 30% പെൺകുട്ടികൾക്കായി സംവരണം …

Read More »

സിവിൽ സർവീസ് പരീക്ഷാ പരിശീലനം സ്കോളർഷിപ്പിന് അപേക്ഷിക്കാം

സർക്കാർ/ യൂണിവേഴ്സ‌ിറ്റി സ്ഥാ പനങ്ങളിൽനിന്ന് സിവിൽ സർവീ സ് പരീക്ഷാ പരിശീലനത്തിൽ ഏർ പ്പെട്ടിരിക്കുന്ന ന്യൂനപക്ഷ വിഭാഗ ത്തിൽപ്പെട്ട വിദ്യാർഥികൾക്ക് (ക്രി സ്ത്യൻ, മുസ്ലിം, സിഖ്, ബുദ്ധ, ജൈന, പാഴ്സ‌ി) സ്കോളർഷിപ്പി ന് അപേക്ഷിക്കാം. അപേക്ഷ സ്വീ കരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10. സാമ്പത്തിക വർ ഷം കോഴ്‌സ് ഫീസ് (പരമാവധി 20,000 രൂപ വീതവും) ഹോസ്റ്റൽ ഫീ സ് (പരമാവധി 10,000 രൂപ വീത വും) ഇനത്തിൽ …

Read More »

സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കേരള സംസ്ഥാനത്തിലെ സർക്കാർ / സ ർക്കാർ എയ്‌ഡഡ് സ്ഥാപനങ്ങ ളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണൽ കോ ഴ്സുകളിൽ പഠിക്കുന്ന ന്യൂനപ ക്ഷ വിദ്യാർഥിനികൾക്ക് (മുസ് ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗ ക്കാർക്കും), സിഖ്, ബുദ്ധ, ജൈ ന, പാഴ്സി) സി.എച്ച്. മുഹമ്മ ദ് കോയ സ്കോളർഷിപ്പ് / ഹോസ്റ്റൽ സ്റ്റൈപൻഡ് (റിന്യൂ വൽ) പുതുക്കുന്നതിന് അപേ ക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10 വരെ …

Read More »

ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ്: ഏഴുവരെ അപേക്ഷിക്കാം

തിരുവനന്തപുരം: 2023-24 അധ്യയന വർഷത്തിൽ സർക്കാർ / എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപ നങ്ങളിൽ എസ്എസ്എൽസി / ടിഎച്ച്എസ്എൽസി, പ്ലസ്‌ ടു / വിഎച്ച്എസ്‌ഇ പരീക്ഷകളി ൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവർക്കും / ബിരു ദ തലത്തിൽ 80 ശതമാനം മാർ ക്കോ / ബിരുദാനന്തര ബിരുദ തലത്തിൽ 75 ശതമാനം മാർക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർഥി കൾക്കുമുള്ള പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ് അ …

Read More »

മദർ തെരേസ സ്കോളർഷിപ് 2024-25 ന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ ഗവണ്മെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ, സർക്കാർ / എയ്ഡഡ് / സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ 45% മാർക്കെങ്കിലും നേടിയിരിക്കണം. BPL അപേക്ഷകർക്ക് മുൻഗണന. BPL അപേക്ഷകരുടെ അഭാവത്തിൽ 8 ലക്ഷം വരെ വരുമാനമുള്ള APL വിഭാഗത്തെയും പരിഗണിക്കും. കോഴ്സ് ആരംഭിച്ചവർക്കും / രണ്ടാം വർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഒറ്റത്തവണ മാത്രമേ സ്കോളർഷിപ്പ് …

Read More »

പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

2023-24 അധ്യയന വർഷത്തിൽ സർക്കാർ/ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്എസ്എൽസി/ടി എച്ച്.എസ്.എൽസി, പ്ലസ് ടു/വിഎച്ച്എ സ്‌ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾ ക്കും എ പ്ലസ് നേടുന്നവർക്കും ബിരുദ ത ലത്തിൽ 80 ശതമാനം മാർക്കോ / ബിരുദാ നന്തര ബിരുദ തലത്തിൽ 75 ശതമാനം മാ ർക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗ ത്തിൽപ്പെട്ട വിദ്യാർഥികൾക്കുമുള്ള പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ് അ വാർഡ് 2024-25 ജനസംഖ്യാനുപാതികമാ യി നൽകുന്നതിലേക്കായി …

Read More »

പ്രധാനമന്ത്രിയുടെ ‘വിദ്യാലക്ഷ്മി’ പദ്ധതി

സാമ്പത്തിക തടസ്സങ്ങളില്ലാതെ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് മികച്ച വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയാണ് ‘വിദ്യാലക്ഷ്മി’.വിദ്യാഭ്യാസത്തിന് വായ്പയെടുക്കുമ്പോൾ ബാങ്കുകൾ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി നോക്കും. കുറഞ്ഞ വരുമാനമുള്ള വീടുകളിലെ കുട്ടികൾക്ക് വായ്പ ലഭിക്കാൻ ഇത് തടസമാണ്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരമായി ‘വിദ്യാലക്ഷ്മി’ എത്തിയിരിക്കുകയാണ്.സാമ്പത്തിക തടസ്സങ്ങളില്ലാതെ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് മികച്ച വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയാണ് ‘വിദ്യാലക്ഷ്മി’. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ന് കീഴിലുള്ള ഒരു പ്രധാന …

Read More »