കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിൽ 550 അപ്രന്റിസ് ഒഴിവ്. ഓൺലൈൻ അപേക്ഷ മാർച്ച് 4 വരെ. ∙ ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ജി & ഇ), മെഷിനിസ്റ്റ്, പെയിന്റർ (ജി), കാർപെന്റർ, ഇലക്ട്രിഷ്യൻ, , എസി & റഫ്രിജറേഷൻ മെക്കാനിക്. ∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിവിടി). ∙പ്രായം (31.03.2023ന്): 15–24. അർഹർക്ക് ഇളവ്. സ്റ്റൈപൻഡ്: മാനദണ്ഡപ്രകാരം. . …
Read More »Notifications
സംസ്ഥാന ന്യൂനപക്ഷ വിദ്യാർത്ഥി സ്‌കോളർഷിപ്പുകൾ ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു
2022 ലെ ന്യൂനപക്ഷ സ്കോളർഷിപ്പകൾക്കുള്ള അപേക്ഷകൾ സർക്കാർ വളരെ താമസിച്ച് 2023 ഫെബ്രുവരി ആദ്യവാരം ക്ഷണിച്ചിരുന്നെങ്കിലും സർക്കാർ website complaint ആയിരുന്നതിനാൽ Link Active അല്ലായിരുന്നു. ഇപ്പോൾ ഫെബ്രുവരി 20 മുതൽ Link Active ആയിരിക്കുകയാണ്. Last Date March 05/2023 ആണ്. അർഹരായ ക്രിസ്ത്യൻ കുട്ടികൾ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കുക 40% സ്കോളർഷിപ്പുകൾ ക്രിസ്ത്യാനികൾക്ക് അർഹതപ്പെതാണെന്ന് ഓർക്കുക വളരെ പ്രത്യേകമായി SSLC/ VHSE – Full A+ …
Read More »അങ്കണവാടി ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പ് ഐ.സി.ഡി.എസ് മുളന്തുരുത്തി അഡിഷണല്‍ പ്രോജക്‌ട് പരിധിയില്‍ വരുന്ന തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിലെ ഹെല്‍പ്പര്‍മാരുടെ ഒഴിവുളള തസ്തികകളില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥിരതാമസമുളള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 46 വയസ് അധികരിക്കാത്തവരുമായിരിക്കണം. അപേക്ഷകള്‍ ഐ.സി.ഡി.എസ് മുളന്തുരുത്തി അഡിഷണല്‍, തിരുവാങ്കുളം. പി.ഒ, പിന്‍ 682305 എന്ന വിലാസത്തില്‍ ഫെബ്രുവരി 25 വൈകിട്ട് അഞ്ചു വരെ …
Read More »ചേര്‍ത്തലയില്‍ മെഗാ റിക്രൂട്ട്‌മെന്റ് ഡ്രൈവ്
ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ചേര്‍ത്തല നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റും സംയുക്തമയി നടത്തുന്ന മെഗാ റിക്രൂട്ട്‌മെന്റ് ഡ്രൈവായ ‘ദിശ 2023’ മാര്‍ച്ച് നാലിന് ചേര്‍ത്തല നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ നടക്കും. നിയമനം നടത്താനായി സ്വകാര്യ മേഖലയിലെ മുപ്പതിലേറെ പ്രമുഖ സ്ഥാപനങ്ങള്‍ എത്തും. പ്രവൃത്തിപരിചയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ക്കു പങ്കെടുക്കാം. പ്രായപരിധി 35 വയസ്. ഫോണ്‍: …
Read More »സീനിയര്‍ കമ്ബ്യൂട്ടര്‍ പ്രോഗ്രാമര്‍: കരാര്‍ നിയമനം
ഹൈക്കോടതിയിലും കീഴ്ക്കോടതികളിലും നിലവിലെ സംവിധാനങ്ങള്‍ക്കും സേവനങ്ങള്‍ക്കും സാങ്കേതിക പിന്തുണ നല്‍കുന്നതിനു കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എംസിഎ അല്ലെങ്കില്‍ ബിഇ/ബിടെക് കംപ്യൂട്ടര്‍ സയന്‍സ്/ഐടി/ ഇലക്‌ട്രോണിക്സ് ബിരുദം ഫുള്‍ ടൈം റഗുലര്‍ കോഴ്സായി പാസായവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ അല്ലെങ്കില്‍ ദേശീയ, അന്തര്‍ദേശീയ സ്ഥാപനങ്ങളില്‍ മൂന്നു വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുണ്ടായിരിക്കണം. അപേക്ഷകര്‍ 1982 ജനുവരി രണ്ടിനോ ശേഷമോ ജനിച്ചവരായിരിക്കണം. പ്രതിമാസവേതനം 60,000 രൂപ. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി …
Read More »സിവിൽ സർവീസസ് വിജ്ഞാപനം; പ്രിലിമിനറി പരീക്ഷ മേയ് 28ന്, ഒഴിവുകൾ 1105
ഈ വർഷത്തെ സിവിൽ സർവീസസ് പരീക്ഷയ്‌ക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 21 വരെ ഓൺലൈനായി അപേക്ഷിക്കാം. ഐഎഎസ്, ഐഎഫ്‌എസ്, ഐപിഎസ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിലവിൽ 1105 ഒഴിവുണ്ട്. ഭിന്നശേഷിക്കാർക്ക് 37 ഒഴിവ്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. മേയ് 28 നാണു പ്രിലിമിനറി പരീക്ഷ. 6 തവണ പ്രിലിമിനറി എഴുതിയവർ അപേക്ഷിക്കാൻ യോഗ്യരല്ല. പട്ടികവിഭാഗക്കാർക്കു പരിധി ബാധകമല്ല. മറ്റു പിന്നാക്കവിഭാഗക്കാർക്കും അംഗപരിമിതർക്കും 9 …
Read More »സംസ്ഥാന ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ്; അപേക്ഷകള്‍ ക്ഷണിച്ചു
രാജ്യത്തെ പ്രഖ്യാപിത ന്യൂനപക്ഷങ്ങള്‍ ആയ മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈനര്‍, പാഴ്‌സി എന്നീ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് അപേക്ഷകള്‍ ക്ഷണിച്ചു. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് പ്രഥമ പരിഗണന ലഭിക്കും. ബി പി എല്‍ വിഭാഗക്കാരുടെ അഭാവത്തില്‍ എപിഎല്‍ വിഭാഗക്കാരില്‍ എട്ടുലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെയും പരിഗണിക്കും. എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് ബിരുദം, ബിരുദാന്തരബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന …
Read More »47,000 – 54,000 രൂപ പ്രതിമാസ സ്റ്റൈപൻഡും 50,000 രൂപ വാർഷിക കണ്ടിൻജൻസി ഗ്രാന്റും; ഗവേഷണ അസോഷ്യേറ്റ്ഷിപ്പിന് അപേക്ഷിക്കാം
ബയോടെക്നോളജി, ജീവശാസ്ത്രശാഖകൾ എന്നിവയിലെ പുതുപുത്തൻ മേഖലകളിലുള്ള ഗവേഷണ അസോഷ്യേറ്റ്ഷിപ്പിന് ഓൺലൈൻ അപേക്ഷ 28 വരെ സ്വീകരിക്കും. ബയോളജി / ബയോടെക്നോളജി മേഖലയിൽ ശക്തമായ ശാസ്ത്രജ്ഞനിര രൂപപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യയിലെ പ്രമുഖ കേന്ദ്രങ്ങളിലും സർവകലാശാലകളിലും ഗവേഷണമാകാം. കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയമാണ് സാമ്പത്തികസഹായം നൽകുന്നത്. വെബ് : http://ra.dbtindia.gov.in. അപേക്ഷകർക്ക് സയൻസ് /എൻജിനീയറിങ് പിഎച്ച്ഡി, അല്ലെങ്കിൽ എംഡി/എംഎസ് യോഗ്യത വേണം. മികച്ച അക്കാദമിക് ചരിത്രവും ഈ മേഖലയിലെ ഗവേഷണത്തിൽ താൽപര്യവുമുണ്ടാകണം. തീസിസ് സമർപ്പിച്ചവരെയും …
Read More »ആരോഗ്യകേരളത്തില്‍ ഒഴിവുകള്‍
ആരോഗ്യകേരളം കോട്ടയത്തിന്റെ കീഴില്‍ ഒഴിവുള്ള സ്‌പെഷല്‍ എജ്യൂക്കേറ്റര്‍, ഓഡിയോളജിസ്റ്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്‌പെഷല്‍ എജ്യൂക്കേറ്റര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും സ്‌പെഷല്‍ എഡ്യൂക്കേഷനില്‍ ഒരുവര്‍ഷത്തെ ബി.എഡുമാണ് യോഗ്യത. പ്രായപരിധി 40 വയസ്. ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റിന് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പതോളജിയില്‍ ബിരുദവും സ്ഥിരമായ ആര്‍.സി.ഐ. രജിസ്‌ട്രേഷനും, പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത, പ്രായപരിധി 40 വയസ്. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ബിരുദവും ഡി.സി.എ. …
Read More »കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് ഹവൽദാർ തസ്‌തികകളിലെ ഒഴിവുകളിൽ സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവൽദാർ തസ്‌തികകളിലെ ഒഴിവുകളിൽ സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാം. ഫെബ്രുവരി 17നകം ഓൺലൈനായി അപേക്ഷിക്കാം. ഹവിൽദാർ (CBIC, CBN) തസ്തികയിൽ 529 ഒഴിവുണ്ട്. 18-25 പ്രായക്കാരുടെ 9329 ഒഴിവും 18–27 പ്രായക്കാരുടെ 2665 ഒഴിവുമാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ 279 ഒഴിവ്. ഒഴിവുകളുടെ കൃത്യമായ എണ്ണം പിന്നീടു വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഗ്രൂപ്പ് സി നോൺ ഗസറ്റഡ് തസ്തികയാണ്. വിവിധ …
Read More »