Notifications

സഞ്ജയ് ഗാന്ധി മെഡി. ഇൻസ്‌റ്റിറ്റ്യൂട്ടിൽ 84 ഒഴിവ്

ലക്‌നൗവിലെ സഞ്ജയ് ഗാ ന്ധി പോസ്‌റ്റ് ഗ്രാജേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 84 ഫാക്കൽറ്റി ഒഴി വ്. ഈമാസം 20 വരെ ഓൺലൈ നായി അപേക്ഷിക്കാം. . തസ്‌തികകൾ: പ്രഫസർ, അഡീഷനൽ പ്രഫസർ, അസോ ഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ. . വിഭാഗങ്ങൾ: പീഡിയാട്രിക് എൻഡോക്രൈനോളജി, ഹെഡ് ആൻഡ് നെക്ക് സർജറി, പീഡിയാട്രിക് യൂറോളജി, നെഫ്രോളജി, അനസ്തീസിയോളജി, കാർഡി യോളജി തുടങ്ങി ഇരുപത്തിര ണ്ടോളം വകുപ്പുകളിലാണ് ഒഴിവ്. www.sgpgims.org.in

Read More »

യുഎഇയിൽ 200 സെക്യൂരിറ്റി ഗാർഡ്

ഒഡെപെക് മുഖേന യുഎഇയിലെ കമ്പനിയിൽ 200 പുരുഷ സെക്യൂ രിറ്റി ഗാർഡ് നി യമനം. . യോഗ്യത: പത്താം ക്ലാസ്, സെക്യൂരിറ്റി മേഖലയിൽ 2 വർഷം ജോലിപ രിചയം. ഇംഗ്ലിഷ് വായിക്കാനും, സംസാരിക്കാ നും, മനസ്സിലാ ക്കാനുമുള്ള കഴിവ് അഭികാമ്യം ശാരീരിക യോഗ്യതകൾ: നല്ല കാഴ്ചശക്തിയും കേൾവിശക്തിയും വേണം. അമിതവണ്ണം, കാണത്തക്ക വിധ ത്തിലുള്ള ടാറ്റൂസ്, നീണ്ട താടി, ആരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങി യവ ഉള്ളവരാകരുത്. ഉയരം : 5’9” …

Read More »

ഡൽഹിയിൽ 432 പിജി ടീച്ചർ

കേന്ദ്ര വിദ്യാഭ്യാസ ഡയറക്‌ടറേറ്റ് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ എന്നിവയ്ക്കു കീഴിൽ 432 പോസ്‌റ്റ് ഗ്രാഡ്വേറ്റ് ടീച്ചർ ഒഴിവ്. ഈമാസം 16 മുതൽ ഫെബ്രുവരി 14 വരെ ഓൺ ലൈനായി അപേക്ഷിക്കാം. . ഒഴിവുള്ള വിഷയങ്ങൾ: ഹിന്ദി, മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇക്കണോമിക്സ്, കൊമേ ഴ്സ്, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി. . യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പിജി, ബിഎ ബിഎഡ്/ബിഎസ്‌സി ബിഎഡ്. . ശമ്പളം: 47,600-1,51,100 രൂപ …

Read More »

308 തസ്‌തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം

308 തസ്‌തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കി. 84 തസ്തികയിൽനേരിട്ടും 29 എണ്ണത്തിൽ തസ്‌തികമാറ്റം വഴിയും 9 എണ്ണം സ്പെഷ്യൽ റിക്രൂട്‌മെന്റും 186 തസ്തികയിൽ എൻസിഎ നിയമനവുമാണ്. ഗസറ്റ് തീയതി: 30-12-2024, 31-12-2024.കാറ്റഗറി നമ്പർ 505/2024 മുതൽ 812/2024 വരെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 29 രാത്രി 12 വരെ. നേരിട്ടുള്ള നിയമനം സെക്രട്ടറിയറ്റ്/പിഎസ്‌സി/അഡ്വക്കറ്റ് ജനറൽ ഓഫിസ് തുടങ്ങിയ വയിൽ അസിസ്‌റ്റന്റ്‌/ഓഡിറ്റർ (സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്), പൊലീസ് വകുപ്പിൽ …

Read More »

എസ്ബിഐയിൽ 600 പിഒ

സറ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 600 പ്രബേഷന ഓഫിസർ ഒഴിവ്. ഓൺലൈൻ അപേക്ഷ ജനുവരി 16 വരെ. . യോഗ്യത (2025 ഏപ്രിൽ 30ന്): ബിരുദം/തത്തുല്യം അവസാനവർഷ ബിരുദവിദ്യാർഥികൾക്കും അപേക്ഷി ക്കാം. മെഡിക്കൽ/എൻജിനീയറിങ്/ചാർട്ടേഡ്/കോസ്റ്റ് അക്കൗണ്ടന്റ്റ് യോഗ്യതയുള്ളവരെയും പരിഗണിക്കും. . പ്രായം (01.04.2024ന്): 21-30. പട്ടികവിഭാഗത്തിനും വി മുക്തഭടന്മാർക്കും 5 വർഷ ഇളവ്. മറ്റു പിന്നാക്കവിഭാ ഗക്കാർക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷ ഇളവ്. . ശമ്പളം: 48,450-85,920 രൂപ പ്റ്റീവ് …

Read More »

ബാങ്ക് ഓഫ് ബറോഡയിൽ 1267 ഒഴിവ്.

ബാങ്ക് ഓഫ് ബറോഡയിൽ 1267 ഒഴിവ്.  17 വരെ ഓൺ ലൈനായി അപേക്ഷിക്കാം. പ്രഫഷനൽ, സ്പെഷലിസ്റ്റ‌് ഓഫിസർ വിഭാഗങ്ങളിൽ ജോലിപരിചയം വേണം. www.bankofbaroda.in * ഡിപ്പാർട്‌മെന്റുകളും ഒഴിവും: റീട്ടെയ്ൽ ലയബിലിറ്റീസ് (450 ഒഴിവ്), എംഎസ്എംഇ ബാങ്കിങ് (341), റൂറൽ & അഗ്രി ബാങ്കിങ് (200), ഐടി (177), കോർപറേറ്റ് & ഇൻസ്‌റ്റിറ്റ്യൂഷ നൽ ക്രെഡിറ്റ് (30), എൻ്റർപ്രൈസ് ഡേറ്റ മാ നേജ്‌മെന്റ് ഓഫിസ് (25), ഫെസിലിറ്റി മാനേ ജ്മെന്റ് (22), …

Read More »

വ്യോമസേനയിൽ എയർമാനാകാം

വ്യോ മസേനയുടെ ഗ്രൂ പ്പ്-വൈ (നോൺ ടെക്നിക്കൽ) മെഡിക്കൽ അസി : സ്‌റ്റന്റ്റ് ട്രേഡിൽ എയർമാനാ കാൻ പുരുഷന്മാർക്ക് അവസരം. ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ റിക്രൂട്മെന്റ് റാലി നടത്തും. കേരളത്തിൽനി ന്നുള്ളവർക്കു ഫെബ്രുവരി 1,2,4,5 തീയതികളിലായിരിക്കും റാലി. യോഗ്യത: എ) 50% മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോള ജി, ഇംഗ്ലിഷ് പഠിച്ച് പ്ലസ് ടു ജയം ഇംഗ്ലിഷിന് 50% വേണം) …

Read More »

എൻപിസിഐഎലിൽ 284 അപ്രൻറിസ്

ന്യൂക്ലിയ ക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ ക്രക്രപാർ ഗുജറാത്ത് സൈറ്റിൽ 284 അപ്രൻ്റിസ് അവസരം. ഐടിഐ, ഡി പ്ലോമ, ബിരുദ യോഗ്യതക്കാർക്കാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവ രി 21. തസ്‌തികകളും ഒഴിവുള്ള വിഭാഗങ്ങളും. ട്രേഡ് അപ്രന്റിസ്: ഫിറ്റർ, ഇലക്ട്രിഷ്യൻ, ഇല ക്ട്രോണിക്സ് മെക്കാനിക്, വെൽഡർ, ഇൻസ്ട്രമെ ന്റ് മെക്കാനിക്, സിഒപിഎ/ പിഎഎസ്എഎ, മെഷിനി സ്റ്റ‌്, ടർണർ, എസി മെക്കാനിക്, ഡീസൽ മെക്കാനിക് …

Read More »

റെയിൽവേ: 32,000 ഒഴിവിലേക്ക് ഉടൻ വിജ്‌ഞാപനം

റെയിൽവേയിലെ ലെവൽ 1 കാറ്റഗറിയി ലെ 32,000 ഒഴിവിൽ വിവിധ റെയിൽ വേ റിക്രൂട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർ ക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ൽ (ഡിസംബർ 28-ജനുവരി 3) പ്രസിദ്ധീ കരിച്ചു. ജനുവരി 23 മുതൽ ഫെബ്രുവരി 22 വരെ അപേക്ഷിക്കാം. * വിജ്ഞാപന നമ്പർ: 08/2024: തസ്തികകളും യോഗ്യത ഉൾപ്പെടെ അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച മറ്റു വിശദാംശങ്ങളും വെബ്സൈ റ്റിൽ പ്രസിദ്ധീകരിക്കും. തുടർന്ന് തൊഴിൽവീഥി …

Read More »

സിഡിഎസ് വഴി സൈന്യത്തിലേക്ക്

457 ഒഴിവ് , അപേക്ഷ 31 വരെ യു പിഎസ്‌സിയുടെ കംബൈൻഡ് ഡിഫെൻസ് സർവീസ് പരീക്ഷയ്ക്ക് അപേക്ഷ ഈമാസം 31 വരെ . www.upsconline.nic.in സ്ത്രീകൾക്കുള്ള നോൺ ടെക്ന‌ിക്കൽ ഷോർട് സർവീസ് കമ്മിഷൻ കോഴ്സ‌് ഉൾപ്പെടെ വിവിധ സൈനിക വിഭാഗങ്ങ ളിൽ 457 ഒഴിവുണ്ട്. ഏപ്രിൽ 13നാണു പരീക്ഷ. കോഴ്സ്, ഒഴിവ്, പ്രായം, യോഗ്യത: . ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചെന്നൈ (പുരുഷൻമാർക്ക് 275 ഒഴി വ്): അവിവാഹിതരായിരിക്കണം. ജന …

Read More »