2023-24 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടൂ/വി.എച്ച്.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടുന്നവർക്കും/ബിരുദ തലത്തിൽ 80% മാർക്കോ /ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുമുളള “പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡ് 2022-23”’ ജനസംഖ്യാനുപാതികമായി നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ , ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് 40.87% സ്‌കോളർഷിപ്പ് ലഭിക്കുന്നത്. …
Read More »സ്കോളർഷിപ്പുകൾ
ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുളള മദർ തെരേസ സ്കോളർഷിപ്പ് 2023 – 24
ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുളള മദർ തെരേസ സ്കോളർഷിപ്പ് 2023 – 24 അപേക്ഷ ക്ഷണിച്ചു വിജ്ഞാപനം സംസ്ഥാനത്തെ ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ, സർക്കാർ/എയ്ഡഡ് സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് മദർ തെരേസ സ്കോളർഷിപ്പ് ജനസംഖ്യാനുപാതികമായി നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർ ക്കും സിഖ്, …
Read More »എ.പി.ജെ അബ്ദുൾകലാം സ്കോളർഷിപ്പ്
സർക്കാർ എയ്ഡഡ്/സർക്കാർ അംഗീ കൃത സ്വാശ്രയ പോളിടെക്നി ക്കുകളിൽ മൂന്നു വർഷ ഡി പ്ലോമ കോഴ്സുകൾക്ക് പഠി ക്കുന്ന ന്യൂനപക്ഷ മത വിഭാ ഗത്തിലെ വിദ്യാർഥികൾക്ക് എ.പി.ജെ.അബ്ദുൽ കലാം സ് കോളർഷിപ്പ് 2023-24 ന് അപേ ക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സ്ഥിരതാമസക്കാരും കേന്ദ്രസർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച സമുദായത്തിൽ പെട്ട മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളിൽപ്പെട്ടതുമായ വി ദ്യാർഥികൾക്കാണ് സ്കോളർ ഷിപ്പിന് ആർഹത. 6000 …
Read More »പോളിടെക്നിക് സ്കോളർഷിപ്പ്
വിദേശപഠനം
വിദേശ പഠനം മികച്ച അക്കാദമിക നിലവാരമുള്ള വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിനായി ലഭ്യമാകുന്ന എതാനും സ്കോളർഷിപ്പുകളുടെ വെബ്സൈറ്റ് ലിങ്കുകളാണ് ചുവടെ ചേർക്കുന്നത്. A. യു.കെയിലെ പഠനത്തിനുള്ള സ്കോളർഷിപ്പുകൾ 1. ബ്രിട്ടീഷ് ഷെവനിംഗ് സ്‌കോളർഷിപ്പ് https://www.chevening.org/scholarships/ 2. ഫെലിക്സ് സ്കോളർഷിപ്പ് https://www.felixscholarship.org 3. ബ്രിട്ടീഷ് കൗൺസിൽ ഗ്രേറ്റ് സ്കോളർഷിപ്പ് www.britishcouncil.in/ B. നെതർലൻഡിലെ പഠനത്തിനുള്ള സ്കോളർഷിപ്പുകൾ 1. ഓറഞ്ച് ടുലിപ്പ് സ്കോളർഷിപ്പ് https://www.studyinholland.nl/. C. അമേരിക്കയിലെ പഠനത്തിനുള്ള സ്കോളർഷിപ്പുകൾ 1. ഫുൾബ്രൈറ്റ് നെഹറു …
Read More »സ്വകാര്യ സ്കോളർഷിപ്പുകൾ
സ്വകാര്യ സ്കോളർഷിപ്പുകൾ സ്വകാര്യ ഏജൻസികളുടെ പേരിൽ ധാരാളം സ്കോളർഷിപ്പുകൾ പ്രഖ്യാപിക്കപ്പെടുന്നുണ്ട്. അവ പത്ര മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ ഇവയിൽ ചിലതൊക്കെ വിശ്വാസയോഗ്യമല്ല. തെറ്റായ ഉദ്ദേശ്യങ്ങളോടെ പ്രചരിപ്പിക്കപ്പെടുന്ന സ്വകാര്യ സ്കോളർഷിപ്പുകളും വിദ്യാഭ്യാസ പദ്ധതികളും ധാരളമുണ്ട്. നമ്മുടെ വ്യക്തിവിവരങ്ങൾ (Personal Data) ശേഖരിക്കുക, ദേശവിരുദ്ധ ആശയങ്ങൾ യുവജനങ്ങളിൽ എത്തിക്കുക, തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ഉയർന്ന ബൗദ്ധിക നിലവാരമുള്ളവരെ ആകർഷിക്കുക, രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കൈമാറുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രചരിപ്പിക്കപ്പെടുന്ന സ്കോളർഷിപ്പുകൾ, …
Read More »പൊതു സ്കോളർഷിപ്പുകൾ
പൊതു സ്കോളർഷിപ്പുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ എല്ലാ ജനവിഭാഗങ്ങളിലും ഉൾപ്പെട്ട വിദ്യാർത്ഥികൾക്കുവേണ്ടി നടപ്പിലാക്കുന്ന സ്കോളർഷിപ്പുകളാണ് ചുവടെ ചേർക്കുന്നത്. A. നാഷണൽ സ്കോളർഷിപ്പ് സ്കോളർഷിപ്പ് തുക ജനറൽ 300/- രൂപ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കുട്ടി കൾക്ക് 1000/- രൂപ ട്യൂഷൻ ഫീസ് കൊടുത്തു പഠിക്കുന്ന കുട്ടികൾക്ക് 400/- രൂപ യോഗ്യത ഗ്രാമപ്രദേശങ്ങളിലെ സമർത്ഥരായ വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പ് ലഭിക്കുന്നു. അപ്പർ സെക്കൻഡറി സ്കോളർഷിപ്പിനായി (യു.എസ്.എസ്)പരീക്ഷാ കമ്മീഷണർ നടത്തുന്ന പരീക്ഷയുടെ റിസൾട്ടിൽ …
Read More »ദളിത്ക്ഷേമം
ദളിത്ക്ഷേമവകുപ്പ് സ്കോളർഷിപ്പുകൾ കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശിപാർശിത വികസന കോർപ്പറേഷൻ (KSDC for CC & RC) ൽ നിന്ന് ദളിത് ക്രൈസ്തവരായ വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന സഹായങ്ങൾ ലഭ്യമാണ്. A. എൻട്രൻസ് ധനസഹായ പദ്ധതി ദളിത് ക്രിസ്ത്യൻ വിദ്യാർത്ഥികൾക്ക് മെഡിക്കൽ/എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷകൾ റിപ്പീറ്റ് ചെയ്യുന്നതിന് 40000/- രൂപ ഗ്രാൻ്റ് ആയി നൽകുന്നു. B. വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനം എസ്എസ്എൽസി മുതൽ പിജി വരെയുള്ള കോഴ്സുകൾക്ക് 75% …
Read More »മുന്നാക്കക്ഷേമം
മുന്നാക്കക്ഷേമവകുപ്പ് സ്കോളർഷിപ്പുകൾ കേരള സംസ്ഥാനത്തെ സംവരണരഹിത വിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംവിധാനമാണ് സംസ്ഥാന മുന്നാക്ക സമുദായ കോർപ്പറേഷൻ (Kerala State Welfare Corporation for Forward Communities) ഈ കോർപ്പറേഷനിൽ നിന്നും കേരളത്തിൽ സ്ഥിരതാമസമാക്കിയിട്ടുള്ളതും കേരളത്തിലെ മുന്നാക്ക സമുദായങ്ങളിൽ പെട്ടവരുമായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകി വരുന്നു. ഇതിൽ സുറിയാനി ക്രിസ്ത്യാനികളും ഉൾപ്പെടുന്നു. ഈ കോർപ്പറേഷൻ്റെ സ്കോളർഷിപ്പുകൾ ചുവടെ ചേർക്കുന്നു. A. വിദ്യാസമുന്നതി സ്കോളർഷിപ്പ് തുക ഹയർസെക്കൻ്ററി – 4000/- രൂപ …
Read More »കേന്ദ്ര ന്യൂനപക്ഷക്ഷേമം
കേന്ദ്ര ന്യൂനപക്ഷക്ഷേമവകുപ്പ് സ്കോളർഷിപ്പുകൾ A. പ്രീ-മെട്രിക് സ്കോളർഷിപ്പ് പ്രീ-മെട്രിക് തലത്തിലുള്ള സ്കോളർഷിപ്പ് ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള മാതാപിതാക്കളെ അവരുടെ കുട്ടികളെ ഒന്നു മുതൽ പത്തു വരെ ക്ലാസുകളിൽ സ്കൂളിലേക്ക് അയയ്ക്കാനും സ്കൂൾ വിദ്യാഭ്യാസത്തിന് അവരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനും പ്രോത്സാഹനം നൽകുന്നതുമാണ്. സ്കോളർഷിപ്പ് തുക പ്രതിവർഷം 1000/- രൂപ മുതൽ യോഗ്യത 1. മുസ്ലീം, ക്രിസ്റ്റ്യൻ, ജൈനർ, ബുദ്ധർ, സിഖ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മാത്രമാണ് …
Read More »