സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി കോഴ്സുകളിൽ പഠിക്കുന്നതിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 31വരെ മാത്രമാണ് അപേക്ഷ നൽകാൻ കഴിയുക. വിദേശ സർവകലാശാലകളിൽ പഠനത്തിനായി വിദ്യാർത്ഥികൾ ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ നിന്നോ, ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ നിന്നോ എടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, …
Read More »Publications
ഫോറൻസിക് സയൻസ് കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം
എം.എസ്.സി -ഫോറൻസിക്, എം.എസ്.സി ഫോറൻസിക് നഴ്സിങ് കോഴ്സുകളിലേക്കാണ് പ്രവേശനം നാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയുടെ ഗുജറാത്ത് ഗാന്ധിനഗർ കാമ്പസിൽ ഫോറൻസിക് സയൻസ് കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്കൂൾ ഓഫ് മെഡിക്കോ ലീഗൽ സ്റ്റഡീസ് നടത്തുന്ന എം.എസ്.സി -ഫോറൻസിക്, എം.എസ്.സി ഫോറൻസിക് നഴ്സിങ് കോഴ്സുകളിലേക്കാണ് പ്രവേശനം. എം.എസ്.സി ഫോറൻസിക്- ഡെന്റിസ്ട്രി (20 സീറ്റുകൾ) എം.എസ്.സി ഫോറൻസിക് നഴ്സിങ് (20 സീറ്റുകൾ) എന്നിങ്ങനെ …
Read More »ഫെഡറൽ ബാങ്കിൽ ഓഫീസർ, അവസാന തീയതി: ഒക്ടോബർ 27
ഫെഡറൽ ബാങ്കിൽ ഓഫീസർ-സെയിൽസ് ആൻഡ് ക്ലയന്റ്റ് അക്വസിഷൻ (സ്കെയിൽ I) തസ്തികയിലേക്ക് അപേക്ഷിക്കാം. രാജ്യത്തെവിടെയും നിയമനം ലഭിക്കാം. പ്രൊബേഷൻ കാലാവധി രണ്ടു വർഷമാണ്. ശമ്പളം: 48,480 -85,920 രൂപ (മറ്റ് അലവൻസുകൾക്ക് അർഹതയുണ്ട്). യോഗ്യത: അംഗീകൃത വിദ്യാഭ്യാസസ്ഥാപനത്തിൽ നിന്ന് ബിരുദാനന്തര ബിരുദം (പത്ത്, പ്ലസ്‌ടു/ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് 60 ശതമാനം മാർക്കുണ്ടായിരിക്കണം). പ്രായം: 27 വയസ്സ് കവിയരുത് (അപേക്ഷകർ 01.10.1998 -നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം). ബാങ്കിങ്, …
Read More »സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ,അവസാന തീയതി: ഒക്ടോബർ 22
തൃശ്ശൂർ ആ സ്ഥാനമായുള്ള ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ (ഓപ്പറേഷൻസ്) തസ്തികയിലേ ക്ക് അപേക്ഷ ക്ഷണിച്ചു. തുടക്കത്തിൽ മൂന്ന് വർഷത്തേക്കുള്ള ക്കുള്ള കരാർ നിയമനമാണെങ്കിലും സ്ഥിരനിയമനം ലഭിച്ചേക്കാം. കേരളം, ആന്ധ്രാപ്രദേശ്, ഗോവ, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങ ളിലാണ് ഒഴിവുള്ളത്. വാർഷിക ശമ്പളം: 4.86-5.04 ലക്ഷ രൂപ. യോഗ്യത: 50 ശതമാനം മാർ ക്കോടെ ഏതെങ്കിലും വിഷയത്തി ലുള്ള ബിരുദവും …
Read More »ഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികകളിൽ ഒക്ടോബർ 27 മുതൽ അപേക്ഷിക്കാം
ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിലായി ആകെ ഒഴിവുകൾ 11,420 ഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികകളിലെ നിയമനത്തിന് ഈ മാസം അവസാനം മുതൽ അപേക്ഷിക്കാം. നിയമനത്തിനായി 5/2025, 6/2025, 7/2025 വിജ്ഞാപന നമ്പർ പ്രകാരം വിവിധ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിലായി ആകെ 11,420 ഒഴിവുകൾ ഉണ്ട്. നോൺടെക്നിക്കൽ ഗ്രാജ്വേറ്റ് വിഭാഗം തസ്തികകൾക്ക് ഒക്ടോബർ 21 മുതൽ നവംബർ 20 വരെയും അണ്ടർ ഗ്രാജ്വേറ്റ് വിഭാഗം …
Read More »ന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് : അപേക്ഷ ഒക്ടോബർ 22 വരെ
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (ഐഐടി, ഐഐഎം, ഐഐഎസ്.സി തുടങ്ങിയ സ്ഥാപനങ്ങൾ) പ്രവേശനം നേടിയ ന്യൂനപക്ഷ വിഭാഗ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് അപേക്ഷകൾ ക്ഷണിച്ചത്. ഉപരിപഠനം (PG/Ph.D) നടത്തുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട (മുസ്‌ലിം, ക്രിസ്ത്യൻ (എല്ലാവിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ്. അർഹരായവർക്ക് കോഴ്സ് കാലാവധിക്കുള്ളിൽ 50,000 രൂപയാണ് സ്കോളർഷിപ്പ് തുകയായി അനുവദിക്കുക. ഒറ്റ തവണ ലഭിക്കുന്ന സ്‌കോളർഷിപ്പാണിത്. യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി, ബി.ഇ …
Read More »ബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.
ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന്ഒക്ടോബർ 31 വരെ ഓൺലൈൻ വഴി അപേക്ഷ നൽകാം കോളജ് വിദ്യാർഥികൾക്കായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വിദ്യാർഥികൾക്ക് 2025 വർഷത്തെ സ്കോളർഷിപ്പിനായി ഒക്ടോബർ 31 വരെ ഓൺലൈൻ വഴി അപേക്ഷ നൽകാം. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ റെഗുലർ കോഴ്സ് ചെയ്യുന്നവരായിരിക്കണം. മറ്റേതെങ്കിലും സ്‌കോളർഷിപ്പ് …
Read More »സൗത്ത് ഇന്ത്യന്‍ ബാങ്കിൽ നിയമനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബര്‍ 16
സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ് തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.7.44 ലക്ഷം വരെയാണ് വാർഷിക വരുമാനം. ജൂനിയര്‍ ഓഫീസര്‍ തസ്തികളിലേക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബര്‍ 15ഉം സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് തസ്തികളിലേക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബര്‍ 16ഉം ആണ്. ഡൽഹി, ബംഗളൂരു, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് നിയമനം. ജൂനിയര്‍ ഓഫീസര്‍ തസ്തികളിലേക്ക് 30 വയസാണ് …
Read More »ഇന്ത്യൻ ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ (SO) തസ്തികയിലെ 171 ഒഴിവുകളിൽ നിയമനം നടത്തുന്നു
ഇന്ത്യൻ ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ (SO) ഇന്ത്യൻ ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ (SO) തസ്തികയിലെ 171 ഒഴിവുകളിൽ നിയമനം നടത്തുന്നു. ബാങ്കിന്റെ വിവിധ വകുപ്പുകളിൽ ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ തസ്‌തികകളിലാണ് നിയമനം. യോഗ്യത: ബിരുദം (ബിഇ/ബിടെക്,എംസിഎ, എംബിഎ, സിഎ, സിഎഫ്എ). ചീഫ് മാനേജർക്ക് 10 വർഷവും സീനിയർ മാനേജർക്ക് 5 വർഷവും മാനേജർക്ക് 3 വർഷവും തൊഴിൽ പരിചയം വേണം. പ്രായപരിധി: 30 – 40 വയസ്( …
Read More »രാജ്യത്തെ വിവിധ ബാങ്കുകളിലെ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
രാജ്യത്തെ വിവിധ ബാങ്കുകളിലെ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ 243 ഒഴിവുണ്ട്. പൊതുമേഖലാ ബാങ്കായ കാനറാ വിവിധ സംസ്ഥാനങ്ങളിലെ 3500 അപ്രൻറിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ 243 ഒഴിവുണ്ട്. നാഷണൽ അപ്രന്റിസ് ട്രെയിനിങ് സ്‌കീം (NATS) മുഖേനയാണ് തെരഞ്ഞെടുപ്പ്. ഒക്ടോബർ 12 വരെ http://www.nats.education.gov.in രജിസ്റ്റർചെയ്യാം. തുടർന്ന് കാനറാ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ http://www.canarabank.com “Apprentice Recruitment 2025” എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കണം. ഒരു വർഷത്തേക്കാണ് …
Read More »
CARP
CARP