സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി കോഴ്സുകളിൽ പഠിക്കുന്നതിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 31വരെ മാത്രമാണ് അപേക്ഷ നൽകാൻ കഴിയുക. വിദേശ സർവകലാശാലകളിൽ പഠനത്തിനായി വിദ്യാർത്ഥികൾ ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ നിന്നോ, ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ നിന്നോ എടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, …
Read More »Others
സൗത്ത് ഇന്ത്യന്‍ ബാങ്കിൽ നിയമനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബര്‍ 16
സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ് തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.7.44 ലക്ഷം വരെയാണ് വാർഷിക വരുമാനം. ജൂനിയര്‍ ഓഫീസര്‍ തസ്തികളിലേക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബര്‍ 15ഉം സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് തസ്തികളിലേക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബര്‍ 16ഉം ആണ്. ഡൽഹി, ബംഗളൂരു, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് നിയമനം. ജൂനിയര്‍ ഓഫീസര്‍ തസ്തികളിലേക്ക് 30 വയസാണ് …
Read More »യുജിസി നെറ്റ് എക്‌സാമിന് അപേക്ഷ നവംബർ 7വരെ സമർപ്പിക്കാം
ഡിസംബര്‍ മാസത്തെ യുജിസി നെറ്റ് എക്‌സാമിന് അപേക്ഷ നവംബർ 7വരെ സമർപ്പിക്കാം. ഒക്ടോബര്‍ 7 മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയിലെ തിരുത്തലുകൾക്ക് നവംബര്‍ 10 മുതല്‍ 12 വരെ സമയം അനുവദിക്കും. യൂണിവേഴ്‌സിറ്റികളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്കും, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് (JRF) നല്‍കുന്നതിനുമുള്ള ദേശീയ തല നിര്‍ണയ പരീക്ഷയാണ് യുജിസി നെറ്റ്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സിബിടി) മോഡലിലാണ് പരീക്ഷ …
Read More »വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിവിധ വിഷയങ്ങളിലായി അധ്യാപകരെ നിയമിക്കുന്നു
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 2025 ഒക്ടോബർ 3 വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിവിധ വിഷയങ്ങളിലായി അധ്യാപകരെ നിയമിക്കുന്നു.വിവിധ സംവരണ വിഭാഗക്കാർക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്റ് ആണ് വിളിച്ചിട്ടുള്ളത്. കേരള പി എസ് സി മുഖേനയുള്ള സ്ഥിര നിയമനമാണിത്. താല്പര്യം ഉള്ളവർക്ക് ഒഫീഷ്യൽ വെബ്സൈറ്റ് മുഖേന അപേക്ഷ നൽകാം. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് http://www.keralapsc.gov.in ശമ്പള തുക 41,300/- 87,000/- പ്രായപരിധി : 18 വയസ്സ് മുതൽ …
Read More »ടെൻത് ലെവൽ പരീക്ഷകൾക്ക് തൊഴിൽവീഥി ക്രാഷ് കോഴ്‌സ്
ടെൻത് ലെവൽ പരീക്ഷകൾക്ക് തൊഴിൽവീഥി ക്രാഷ് കോഴ്‌സ് പത്താം ക്ലാസ് യോഗ്യതയുള്ളവർക്കായുള്ള പിഎസ്‌സി പരീക്ഷകൾക്ക് (അറ്റൻഡർ, സെയിൽസ്മാൻ, സ്‌റ്റോർ കീപ്പർ) തയാറെടുക്കുന്നവർക്കായി മലയാള മനോരമ തൊഴിൽവീഥി ഒരു മാസത്തെ ഓൺലൈൻ ക്രാഷ് കോഴ്സ് നടത്തുന്നു. മുൻകാല ചോദ്യങ്ങളുടെ വിശകലനങ്ങളും മോക് ടെസ്റ്റുകളുമുണ്ട്. ഫീസ് 999 രൂപ. ക്ലാസിൽ ചേരുന്നവർക്ക് 5മാസത്തെ തൊഴിൽവീഥി സൗജന്യം. റജിസ്‌റ്റർ ചെയ്യാൻ വിളിക്കുക: 98955 34471
Read More »KERA പ്രോജക്ടിൽ 29 അസിസ്റ്റന്റ്/എക്സിക്യൂട്ടീവ്
KERA പ്രോജക്ടിൽ 29 അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് യോഗ്യത: ബികോം/ബിടെക്/ബിഎസ്‌സി അഗ്രികൾച്ചർ നിയമനം അവസാന തീയതി: സെപ്റ്റംബർ 4 http://www.cmd.kerala.gov.in കാർഷികവികസന, കർഷകക്ഷേമ വകുപ്പിനു കീഴിലെ കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യു ചെയ്ൻ മോഡണെസേഷൻ (KERA) പ്രോജക്ടിൽ പ്രോജക് ട് അസിസ്റ്റന്റിന്റെ്റെ 16, പ്രോജക്ട് എക്സിക്യൂട്ടീവിന്റെ 13 വീതം ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 4 വരെ. യോഗ്യതയും ശമ്പളവും പ്രോജക്ട് അസിസ്റ്റൻ്റ്: ബികോം (എംബിഎ/എംകോം യോഗ്യതക്കാർക്ക് മുൻഗണന); …
Read More »
CARP
CARP