Minority

കേരള സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ.ഏഴാം ക്ലാസ്സുകാർക്കു മുതല്‍ ബിരുദധാരികൾക്ക് വരെ അപേക്ഷിക്കാം

കമ്പനി/കോർപ്പറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സെർവന്‍റ്സ് (LGS) Category No : 423/2025 അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 3, 2025 ആണ്. കേരള സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ ഏഴാം ക്ലാസ്സുകാർക്കു മുതല്‍ ബിരുദധാരികൾക്ക് വരെ അപേക്ഷിക്കാം. ‎ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്‍റ് തസ്തികകളിലേക്കുള്ള നോട്ടിഫിക്കേഷൻ ഒക്ടോബർ 30-ന് പ്രസിദ്ധീകരിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 3, 2025 ആണ്. യോഗ്യത: …

Read More »

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദ-ബിരുദാനന്തര – പിഎച്ച്ഡി കോഴ്സുകളിൽ പഠിക്കുന്നതിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 31വരെ മാത്രമാണ് അപേക്ഷ നൽകാൻ കഴിയുക. വിദേശ സർവകലാശാലകളിൽ പഠനത്തിനായി വിദ്യാർത്ഥികൾ ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ നിന്നോ, ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ നിന്നോ എടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, …

Read More »

ന്യൂനപക്ഷ വിഭാഗം വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് : അപേക്ഷ ഒക്ടോബർ 22 വരെ

 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (ഐഐടി, ഐഐഎം, ഐഐഎസ്.സി തുടങ്ങിയ സ്ഥാപനങ്ങൾ) പ്രവേശനം നേടിയ ന്യൂനപക്ഷ വിഭാഗ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് അപേക്ഷകൾ ക്ഷണിച്ചത്. ഉപരിപഠനം (PG/Ph.D) നടത്തുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട (മുസ്‌ലിം, ക്രിസ്ത്യൻ (എല്ലാവിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ്. അർഹരായവർക്ക് കോഴ്സ് കാലാവധിക്കുള്ളിൽ 50,000 രൂപയാണ് സ്കോളർഷിപ്പ് തുകയായി അനുവദിക്കുക. ഒറ്റ തവണ ലഭിക്കുന്ന സ്‌കോളർഷിപ്പാണിത്. യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി, ബി.ഇ …

Read More »

കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.

ഹൂസ്റ്റൺ (ടെക്സ‌ാസ്, യുഎസ്എ) ആസ്ഥാനമായുള്ള മലയാളി എഞ്ചിനീയേഴ്സ് അസോസിയേഷൻ (MEA), കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. സ്കോളർഷിപ്പിനെക്കുറിച്ച്: ഇന്ത്യയിലെ അംഗീകൃത എഞ്ചിനീയറിങ് കോളേജുകളിലോ സർവ്വകലാശാലകളിലോ എഞ്ചിനീയറിങ്, കമ്പ്യൂട്ടർ സയൻസ്, ആർക്കിടെക്‌ചർ, നേവൽ-ആർക്കിടെക്ചർ എന്നീ ബിരുദ കോഴ്സുകൾക്ക് ചേരുന്ന ഒന്നാം വർഷ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്. MEA സ്കോളർമാർക്ക് പ്രതിവർഷം 600 യുഎസ് ഡോളർ ലഭിക്കും. യോഗ്യതാ മാനദണ്ഡങ്ങൾ: പ്രവേശനവും കോഴ്സും: അപേക്ഷകർ 4 …

Read More »

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നു

കേരള പബ്ലിക് സർവീസ് കമ്മീഷൻ അസിസ്റ്റന്റ്/ ട്രേഡ്‌സ്‌മാൻ /മറ്റു പല തസ്തികകളിലേക്കുള്ള പരിമിതമായ ഒഴിവിലേക്ക് ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നു. EWS റിസർവേഷൻ ബാധകമാണ് ശമ്പള തുക 19,000/- 85,000/- കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് http://www.keralapsc.gov.in പ്രായപരിധി : 18 വയസ്സ് മുതൽ 45 വയസ്സ് വരെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 03 ഒക്ടോബർ 2025 നിബന്ധനകൾ 1. വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും അംഗീകൃത …

Read More »

ക്രൈസ്തവ വിധവകൾക്കു ഭവന പുനരുദ്ധാരണത്തിന് സഹായം

സെപ്റ്റംബർ ഒന്നുവരെ അപേക്ഷിക്കാം.https://minoritywelfare.kerala.gov.in/ തിരുവനന്തപുരം: ക്രിസ്‌ത്യൻ, മുസ്‌ലിം, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ / വിവാഹബന്ധം വേർപെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ സെപ്റ്റംബർ ഒന്നുവരെ അപേക്ഷിക്കാം. ശരിയായ ജനലുകൾ, വാതിലുകൾ/ മേൽക്കൂര/ ഫ്ളോറിംഗ്/ ഫിനിഷിംഗ്/ പ്ലംബിംഗ്/ സാനിട്ടേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്. ഒരു വീടിന്റെ അറ്റകുറ്റപ്പണികൾക്ക് 50,000 രൂപയാണ് ധനസഹായം. തുക തിരിച്ചടയ്ക്കേണ്ടതില്ല. …

Read More »

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി

വിധവകൾ/ വിവാഹബന്ധം വേർപെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ സെപ്റ്റംബർ ഒന്നുവരെ അപേക്ഷിക്കാം. ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: ഒന്നുവരെ അപേക്ഷിക്കാം http://www.minoritywelfare.kerala.gov.in മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർ പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ സെപ്റ്റംബർ ഒന്നുവരെ അപേക്ഷിക്കാം. ശരിയായ ജനലുകൾ, വാതിലുകൾ/ മേൽക്കൂര/ ഫ്ളോറിംഗ്/ ഫിനിഷിംഗ്/ പ്ലംബിംഗ്/സാനിട്ടേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത …

Read More »