KSBCDC

കെ. എസ്. ബി. സി. ഡി. സി – കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന വിവിധ ലോണുകളാണ് ഇവിടെ വിവരിക്കുന്നത്. ഇത് പിന്നാക്ക വിഭാഗങ്ങളെ മാത്രമല്ല ന്യൂനപക്ഷങ്ങളെക്കുടി ഉദ്ദേശിച്ചുള്ള കോർപ്പറേഷൻ ആകയാൽ ഇതിന്റെ ആനുകൂല്യങ്ങൾ എല്ലാ വിഭാഗത്തിലുമുള്ള ക്രൈസ്തവർക്കും ലഭിക്കും. 

I. വായ്പാ സ്കീമുകൾ

A. സ്വയം തൊഴിൽ വായ്പകൾ

1. സ്വയം തൊഴിൽ വായ്പ -1. l

വായ്പാതുക

20 ലക്ഷം രൂപ 

പലിശനിരക്ക്

എല്ലാവർക്കും -6% 

കുടുംബവാർഷിക വരുമാനപരിധി

പഞ്ചായത്ത് – 98000/-
മുൻസിപ്പാലിറ്റി-120000/- 

വായ്പാ കാലാവധി

60 മാസം 

പ്രായപരിധി

18-55 വയസ്

2. സ്വയംതൊഴിൽ വായ്പ-1.II

വായ്പാതുക

30 ലക്ഷം രൂപ 

പലിശനിരക്ക്

സ്ത്രീകൾക്ക് – 6%
പുരുഷൻമാർക്ക്- 8% 

കുടുംബവാർഷിക വരുമാനപരിധി

6 ലക്ഷം രൂപയിൽ താഴെ 

വായ്പാ കാലാവധി

60 മാസം 

പ്രായപരിധി

18-55 

3. സ്വയംതൊഴിൽ വായ്പ-2.I

വായ്പാതുക

5 ലക്ഷം രൂപ 

പലിശനിരക്ക്

എല്ലാവർക്കും- 6% 

കുടുംബവാർഷിക വരുമാനപരിധി

3 ലക്ഷം രൂപയിൽ താഴെ 

വായ്പാ കാലാവധി

60-72 മാസം 

പ്രായപരിധി

18-55 

4. സ്വയംതൊഴിൽ വായ്പ-2.II

വായ്പാതുക

5-10 ലക്ഷം രൂപ

പലിശനിരക്ക്

എല്ലാവർക്കും- 7%

കുടുംബവാർഷിക വരുമാനപരിധി

3 ലക്ഷം രൂപയിൽ താഴെ

വായ്പാ കാലാവധി

72-84 മാസം

പ്രായപരിധി

18-55

B. ഇതര വായ്പകൾ

1. വ്യാപാര വികസന വായ്പ

വായ്പാതുക

5 ലക്ഷം രൂപ 

പലിശനിരക്ക്

എല്ലാവർക്കും- 9% 

കുടുംബവാർഷിക വരുമാനപരിധി

8 ലക്ഷം രൂപയിൽ താഴെ 

വായ്പാ കാലാവധി

60-72 മാസം 

പ്രായപരിധി

18-60 

2. വിവാഹ വായ്പ

വായ്പാതുക

2 ലക്ഷം രൂപ 

പലിശനിരക്ക്

എല്ലാവർക്കും- 6% 

കുടുംബവാർഷിക വരുമാനപരിധി

3 ലക്ഷം രൂപയിൽ താഴെ 

വായ്പാ കാലാവധി

60 മാസം 

പ്രായപരിധി

18-60 

3. സുവർണ്ണ ശ്രീ വായ്പ

വായ്പാതുക

3 ലക്ഷം രൂപ 

പലിശനിരക്ക്

എല്ലാവർക്കും- 9% 

കുടുംബവാർഷിക വരുമാനപരിധി

3 ലക്ഷം രൂപയിൽ താഴെ 

വായ്പാ കാലാവധി

60-72 മാസം 

പ്രായപരിധി

18-55 

4. പ്രവത്തന മൂലധന വായ്പ

വായ്പാതുക

3 ലക്ഷം രൂപ 

പലിശനിരക്ക്

എല്ലാവർക്കും- 8% 

കുടുംബവാർഷിക വരുമാനപരിധി 

3 ലക്ഷം രൂപയിൽ താഴെ 

വായ്പാ കാലാവധി

60-72 മാസം 

പ്രായപരിധി

18-55 

5. വ്യക്തിഗത വായ്പ

വായ്പാതുക

5 ലക്ഷം രൂപ 

പലിശനിരക്ക്

എല്ലാവർക്കും- 11% 

കുടുംബവാർഷിക വരുമാനപരിധി

8 ലക്ഷം രൂപയിൽ താഴെ 

വായ്പാ കാലാവധി

60-72 മാസം 

പ്രായപരിധി

18-60 

6. ഭവന പുനരുദ്ധാരണ വായ്പ

വായ്പാതുക

5 ലക്ഷം രൂപ 

പലിശനിരക്ക്

എല്ലാവർക്കും- 10% 

കുടുംബവാർഷിക വരുമാനപരിധി

8 ലക്ഷം രൂപയിൽ താഴെ 

വായ്പാ കാലാവധി

60-72 മാസം 

പ്രായപരിധി

18-60 

7. വാഹന വായ്പ

വായ്പാതുക

6 ലക്ഷം രൂപ 

പലിശനിരക്ക്

എല്ലാവർക്കും- 9% 

കുടുംബവാർഷിക വരുമാനപരിധി

8 ലക്ഷം രൂപയിൽ താഴെ 

വായ്പാ കാലാവധി

60-72 മാസം 

പ്രായപരിധി

18-60 

8. വിദ്യാശ്രീ വായ്പ

വായ്പാതുക

3 ലക്ഷം രൂപ 

പലിശനിരക്ക്

എല്ലാവർക്കും- 6% 

കുടുംബവാർഷിക വരുമാനപരിധി

3 ലക്ഷം രൂപയിൽ താഴെ 

വായ്പാ കാലാവധി

60 മാസം 

പ്രായപരിധി

18-32

II.ആവശ്യമായ രേഖകൾ

1.വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന കുടുംബ വരുമാന സർട്ടിഫിക്കറ്റ് 
2. ജാതി സർട്ടിഫിക്കറ്റ് (സ്കൂൾ സർട്ടിഫിക്കറ്റിൻ്റെ പകർപ്പ് / വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് 
3. റേഷൻ കാർഡിൻ്റെ 1,2 പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് 
4. അപേക്ഷകൻ്റെ പേരിലുള്ള വീടിൻ്റെയും സ്ഥലത്തിൻ്റെയും കരമടച്ച രസീതിൻ്റെ പകർപ്പ് 
5. ഇലക്ഷൻ തിരിച്ചറിയൽ കാർഡ്/ ആധാർ കാർഡ് എന്നിവയുടെ പകർപ്പ് 
6. വയസ് തെളിയിക്കുന്ന രേഖയുടെ പകർപ്പ് 
7. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ പകർപ്പ് 
8. ബാങ്ക് പാസ്ബുക്കിൻ്റെ അക്കൗണ്ട് നമ്പർ, IFSC കോഡ് എന്നിവ രേഖപ്പെടുത്തിയ പേജിൻ്റെ പകർപ്പ് ( സീറോ ബാലൻസ് ആയിരിക്കരുത്) 
9. ഉദ്യോഗസ്ഥ ജാമ്യമാണെങ്കിൽ ശമ്പളസർട്ടിഫിക്കറ്റും ഒരു ഫോട്ടോ കോപ്പിയും ആധാർ കാർഡ് കോപ്പിയും 
10. വസ്തു ജാമ്യമാണെങ്കിൽ താഴെ പറഞ്ഞിട്ടുള്ള 11 രേഖകളും 500 രൂപ വക്കീൽ ഫീസും 
  • ആധാരം
  • മുന്നാധാരം
  • കരം അടച്ച രസീത് (തനത് സാമ്പത്തിക വർഷത്തേത്)
  • ലൊക്കേഷൻ സർട്ടിഫിക്കറ്റ്
  • ലൊക്കേഷൻ സ്കെച്ച്
  • നോൺ അറ്റാച്ച്മെൻറ് സർട്ടിഫിക്കറ്റ്
  • മതിപ്പുവില സർട്ടിഫിക്കറ്റ്
  • സബ് രജിസ്ട്രാറിൽ നിന്നുള്ള കുടികട സർട്ടിഫിക്കറ്റ്
  • തണ്ടപ്പേര് കണക്ക്
  • ഒഴിവുകുറി/ഗഹൻ 

III. ജാമ്യവ്യവസ്ഥകൾ

1. കോർപ്പറേഷൻ നൽകി വരുന്ന വായ്പകൾക്ക് ജാമ്യം ആവശ്യമാണ് 
2. 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് വസ്തു ജാമ്യം/LIC പോളിസി/ ഫിക്സഡ് ഡെപ്പോസിറ്റ് എന്നിവയിലേതെങ്കിലും നിർബന്ധമാണ് 
3. ബാങ്കുകളിലെ സ്ഥിര നിക്ഷേപം, LIC പോളിസി, ദേശീയ സമ്പാദ്യ പദ്ധതി എന്നിവയിലെ സ്ഥിര നിക്ഷേപ പത്രങ്ങൾ ജാമ്യമായി സ്വീകരിക്കുന്നതാണ്. 
4. വായ്പയ്ക്ക് ഉദ്യോഗസ്ഥ ജാമ്യവും മറ്റുതര ജാമ്യങ്ങളും കൂട്ടിച്ചേർത്ത് ഹാജരാക്കാവുന്നതാണ് 

IV. വിലാസം

District Offices

1.THIRUVANANTHAPURAM

1st Floor,TRIDA Complex,
Nr.BSNL Customer Service Centre
Medical Collage P.O,
Thiruvananthapuram – 11,
Ph. 0471-2554522, 0471-2554533, 9447710011
(Taluks Covered Nedumangad, Trivandrum)

2 KOLLAM

SNDP Union Bldg, Opp. S.N.Womens College, Kollam
Ph. 0474-2766276, 9447710022
(Taluks Covered Kunnathur, Kollam )

3. PATHANAMTHITTA

First Floor, Bank of Baroda Building,
Near Head Post Office, Collage Road,
Pathanamthitta – 689645
Ph. 0468-2226111, 9447710033
(Taluks Covered Konni, Kozhencherry, Thiruvalla,Ranni, Mallappalli)

4. ALAPPUZHA

Soumya Complex, Vellakkinar Jn.,
Civil Station Ward Head Post Office,
Alappuzha-11
Ph. 0477-2254121, 9447710044
(Taluks Covered Kuttanad, Ambalappuzha )

5. KOTTAYAM

Bldg. No.11/696, Erayil Kadavu,
Kottayam
Ph. 0481-2303925, 9447710055
(Taluks Covered Changanachery, Vaikom, Kottayam)

6. IDUKKI

2nd Floor, BSNL building, Painavu P.O.
Idukki, Pin- 685603
Ph. 0486-2232363, 0486-2232364, 9447710066
(Taluks Covered Thodupuzha, Peermade, Idukki)

7. ERNAKULAM

Paramara Shopping Complex,
Ernakulam North – 18
Ph. 0484–2394005, 9447710077
(Taluks Covered Aluva, Kanayannur, Kochi, Paravur )

8. THRISSUR

2nd Floor, Sakthan Arcade,
Sakthan Nagar, Thrissur–680001
Ph. 0487-2424212, 0487-2424214, 9447730011
(Taluks Covered Kodungalloor, Mukundapuram, Thrissur, Chavakkad, Chalakkudi )

9. PALAKKAD 

KTV Towers – First Floor, Mukkonathu Parambu,
Near Yakkara Railway Gate, West Fort Road
Palakkad – 678001
Ph. 0491-2545167, 9447730022
(Taluks Covered Chittur, Palakkad, Mannarkkad)

10. MALAPPURAM

6/520, J&K Building,
Munduparamb,
Malappuram-8
Ph. 0483-2734114, 9447730033
(Taluks Covered, Kondotty,Tiroorangadi, Perinthalmanna, Eranad)

11. KOZHIKODE

II nd Floor,
Vikas Buildings , Link Road,
Kozhikode- 2
Ph. 0495-2701800, 0495-2705800, 9447730044
(Taluks CoveredKozhikode,Thamarassery)

12. WAYANAD

First Floor, Nechiyan Arcade ,
Meenangadi, Wayanad – 673591
Ph. 0493-6246309, 0493-6248309, 9447730055
(Taluks Covered Sultan Batheri, Vythiri)

13. KANNUR

T.K.1/408J, Padannapalam Road, Kannur
Ph. 0497-2706196, 0497-2706197, 9447730066
(Taluks Covered Kannur, Thalipparambu, Payyannur )

14. KASARAGOD

High Lane Plaza, Bldg.No.KNC XI/346
A 17, Anabagilu, MG Road, Kasaragod
Ph. 04994-227060, 04994-227062,9447730077
(Taluks Covered Kasaragod, Manjeshwaram )

Sub District Offices

1. NEYYATTINKARA

M R Arcade, 1st Floor,
Railway Road Neyyattinkara – 695121
Ph. 0471-2224433, 7306336867
(Taluks CoveredKattakada, Neyyattinkara)

2.VARKALA

Lals Arcade,Palachira Junction,
Varkala (PO) Varkala
Ph. 0470-2605522, 0470-2605523, 9447870120
(Taluks Covered Chirayinkeezhu, Varkala)

3. KARUNAGAPALLY

Kurichiyil Building, 2nd Floor,
Karunagappally, Kollam – 690518
Ph. 0476-2951037, 6282013846
(Taluk Covered Karunagapally)

4. PATHANAPURAM

Baba Sahib Centre,Opp to Town Juma Masjid KP Road,
Pathanapuram – 689695
Ph. 0475-2963255, 7012998952
(Taluks Covered Kottarakkara, Pathanapuram, Punalur)

5. ADOOR

Ampadiyil Building, Revenue Tower Road
Adoor – 691523
Ph. 04734-293677, 6282019240
(Taluk Covered Adoor)

6. HARIPPAD

SNDP Union Building 1st Floor, Kutchery Junction
Harippad, Alappuzha
Ph. 0479-2412110, 9496558758
(Taluks Covered Karthikapalli, Mavelikkara, Chengannoor)

7. CHERTHALA

Salu Shopping Complex, 1st Floor,  
X- Ray Junction, Cherthala, Alappuzha
Ph. 0478-2814121, 6282013845
(Taluk Covered Cherthala)

8. KANJIRAPPALLY

Madukkakuzhy Arcade, Kurisumkal Jn,
Kanjirapally, Kottayam – 686507
Ph. 04828-293900,6282019241
(Taluks Covered Meenachil, Kanjirapally)

9. NEDUMKANDAM

Immanual Building, 2nd Floor,  Nedumkandam P O,
Idukki – 695553
Ph. 04868-296364, 6282013847
(Taluks Covered Devikulam, Udumbanchola)

10. MUVATTUPUZHA

1st Floor, Kabani Arcad
Thodupuzha Road, Moovattupuzha – 686661
Ph. 0485-2964005, 7306501689
(Taluks Covered Kothamangalam, Muvattupuzha, Kunnathunad)

11. CHELAKKARA

Mounthira Shopping Mall Pvt.Ltd,
Ground Floor Chelakkara, Thrissur
Ph. 0488-4252523, 9447658300
(Taluks Covered Kunnamkulam, Thalappalli)

12. PATTAMBI

Alex Archade, Mele Pattambi
Pattambi, Palakkad
Ph. 0466-2210244, 9447734322
(Taluks Covered Ottappalam, Pattambi)

13. VADAKKENCHERRY

Panchayath Shopping Complex,
Indira Priyadarsini Bus stand,
Vadakkanchery PO – 678683
Ph. 04922-296200, 7306336869
(Taluk Covered Alathur)

14.TIRUR

Builders Tower, Ezhur Road
Near Savera Hospital,Tirur-1
Ph. 0494-2432275, 9447578816
(Taluks Covered Ponnani, Tirur)

15. WANDOOR

Kunnummal Building, Manjeri Road
Wandoor, Malappuram
Ph. 04931-248300, 9446232611
(Taluk Covered Nilambur)

16. PERAMBRA

Block Panchayat Building
2nd Floor, Perambra – 673525
Ph. 04962-965800, 7306336870
(Taluk Covered Koyilandi)

17. NADAPURAM

Skyline building, Near Registrar office
Nadapuram P.O-673504
Ph. 04962-969499, 7012998951
(Taluk Covered Vadakara)

18. MANANTHAVADY

MVG Sons Arcade, Ambedkar Road,
B Street Jn, Manathavady – 670645
Ph. 04935-293055, 6282019242
(Taluk Covered Mananthavadi)

19. THALASSERY

19/220, second floor, CPC Complex,
Keezhanthimukku,Thiruvangad po,
Thalassery, Kannur-670103
Ph. 0490-2960600, 6282019243
(Taluks Covered Iritty, Thalasserry)

20. KANHANGAD

SN Arcade, 1st floor
Behind old bus stand,Kanhangad – 671315
Ph. 0467-2950555, 7012998953
(Taluks Covered Vellarikkundu, Hosdurg)

Website

email

 V. പ്രത്യേക ശ്രദ്ധയ്ക്ക് 

1. വായ്പാ അപേക്ഷാഫോമുകൾ എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10 മുതൽ 3 മണി വരെ സമയത്ത് ലഭിക്കുന്നതാണ്. 
2. പൂരിപ്പിച്ച അപേക്ഷകൾ ബുധനാഴ്ച രാവിലെ 10 മുതൽ 12 മണി വരെ സമയത്ത് സ്വീകരിക്കുന്നതാണ്. 
3. എല്ലാ ഇടപാടുകൾക്കും ഉച്ചയ്ക്ക് 3 മണിക്ക് മുമ്പായി എത്തേണ്ടതാണ്. ഓഫീസ് സന്ദർശന സമയം 3 മണിവരെ മാത്രമാണ്.

One comment

  1. http://slkjfdf.net/ – Ikehunaf Apoxumulo tkb.wfqp.carpchanganacherry.com.ikw.bb http://slkjfdf.net/

Leave a Reply

Your email address will not be published.