KSDC for CC&RC

കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ വികസന കോർപ്പറേഷൻ (KSDC for CC & RC) ൽ നിന്ന് ദളിത് ക്രൈസ്തവരായ വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന  വായ്പകൾ ലഭ്യമാണ്. 

വിദ്യാഭ്യാസ വായ്പ

I. കുറഞ്ഞ വരുമാനക്കാർക്കുള്ള വായ്പാ പദ്ധതി

വാർഷിക വരുമാന പരിധി

ഗ്രാമപ്രദേശങ്ങളിൽ 98,000 വരെ നഗരങ്ങളിൽ 1,20,000 വരെ വരുമാന മുള്ള പ്രസ്തുത വിഭാഗക്കാർക്ക് ലഭിക്കും 

പരമാവധി തുക

5 ലക്ഷം രൂപ 

പലിശ

4.5% 

II. ഉയർന്ന വരുമാനക്കാർക്കുള്ള വായ്പാപദ്ധതി

വാർഷിക വരുമാന പരിധി

6 ലക്ഷം രൂപ 

പരമാവധി തുക

5 ലക്ഷം രൂപ 

പലിശ

10-11% 

ബന്ധപ്പെടേണ്ട മേൽവിലാസം

a. പത്തനംതിട്ട, , ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലയിൽ ഉള്ളവർ 

മാനേജിംഗ് ഡയറക്ടർ
കെ എസ് ഡി സി ഫോർ സിഡി & ആർസി
നാഗമ്പടം, കോട്ടയം
ഫോൺ: 0481 2564304
ഫാക്സ്: 0481 2564304 

b. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉള്ളവർ 

റീജണൽ മാനേജർ
റീജണൽ ഓഫീസ്
കെ എസ് ഡി സി ഫോർ സിഡി & ആർസി
രാഗം ടവർ, ടി സി 25/86 (6)
ഗാന്ധാരി അമ്മൻകോവിൽ റോഡ്
തമ്പാനൂർ, തിരുവനന്തപുരം
ഫോൺ: 0471 2336472 

c. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉള്ളവർ 

ജൂണിയർ സൂപ്രണ്ട്
റീജണൽ ഓഫീസ്
കെ എസ് ഡി സി ഫോർ സിഡി & ആർസി
ശാസ്ത്രി നഗർ ബിൽഡിംഗ്
ജില്ലാ സഹകരണ ആശുപത്രിക്ക് സമീപം
എരഞ്ഞിപ്പാലം, കോഴിക്കോട്
ഫോൺ: 0495 2367331

Leave a Reply

Your email address will not be published.