Tag Archives: notifications

ഹെവി വെഹിക്കിൾസ് ഫാക്‌ടറിയിൽ 320 അപ്രന്റ്റിസ്

ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിൾസ് ഫാക്ട റിയിൽ എൻജിനീയറിങ്/ ടെക്നോളജി, നോൺ എൻജി നീയറിങ് വിഭാഗങ്ങളിൽ 320 അപ്രന്റിസ് ഒഴിവ്. ഒരു വർഷം പരിശീലനം. ഓൺലൈനായി അപേക്ഷിക്കണം. ഒഴിവുള്ള വിഭാഗങ്ങൾ: . ഗ്രാഡ്വേറ്റ് അപ്രന്റിസ്, ടെക്നിഷ്യൻ (ഡിപ്ലോമ): (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്/ സിവിൽ/ ഓട്ടോ മൊബൈൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻ സ് ആൻഡ് എൻജിനീയറിങ്/ ഇൻഫർമേഷൻ ടെക്നോളജി); നോൺ എൻജിനീയറിങ് ഗ്രാജേ റ്റ് അപ്രന്റിസ്: (ബിഎ/ ബിഎസ്‌സി/ ബികോം/ …

Read More »

നേവിയിൽ 741 ഒഴിവ്

ഇന്ത്യൻ നേവിയുടെ വെ‌സ്റ്റേൺ,  ഈ‌സ്റ്റേൺ, സതേൺ, ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡുകളിൽ ഗ്രൂപ്പ് ബി സി തസ്തികകളിലാ യി 741 സിവിലിയൻ സ്‌റ്റാഫ് ഒഴിവ്. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്‌റ്റ് (INCET- 01/2024) മുഖേന യാണു തിരഞ്ഞെടുപ്പ്. ഓഗസ്റ്റ് 2 വരെ ഓൺലൈനായി അപേക്ഷിക്കാം തസ്ത‌ിക, യോഗ്യത, പ്രായം, ശമ്പളം: . ചാർജ്‌മാൻ (അമ്യൂണിഷൻ വർഷോപ്): ബിഎസ്‌സി ഫിസിക്സ്/കെമിസ്ട്രി/ മാത് അല്ലെങ്കിൽ കെമിക്കൽ എൻജി നീയറിങ് ഡി ; …

Read More »

തപാൽ വകുപ്പിൽ 44,228 ഗ്രാമീൺ ഡാക് സേവക്

കേരള സർക്കിളിൽ 2433 6 കേന്ദ്ര തപാൽ വകുപ്പിൽ 44,228 ഗ്രാ മീൺ ഡാക് സേവക് ഒഴിവ്. ബ്രാഞ്ച് പോസ്‌റ്റ് മാസ്റ്റ‌ർ, അസിസ്‌റ്റൻ്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാ ഗങ്ങളിലാണ് അവസരം. ഇത് റഗുലർ നി : യമനമല്ല. ഓഗസ്‌റ്റ് 5 വരെ ഓൺലൈനാ യി അപേക്ഷിക്കാം. മാഹി, ലക്ഷദ്വീപ് ഉൾപ്പെടുന്ന കേരള സർക്കിളിൽ 2433 ഒഴിവുണ്ട്. വിശദവിവരങ്ങൾ സൈറ്റിൽ : (https://indiapostgdsonline.gov.in). . യോഗ്യത: പത്താം …

Read More »

സെൻട്രൽ റെയിൽവേ 2424 അപ്രന്റിസ്

മുംബൈ ആസ്‌ഥാനമായ സെൻട്രൽ റെയിൽവേയിൽ 2424 അപ്രൻ്റിസ് ഒഴിവ്. ഓഗസ്‌റ്റ് 15 വരെ ഓൺലൈനായി അപേ ക്ഷിക്കാം. www.rrccr.com . ഒഴിവുള്ള ട്രേഡു കൾ: ഫിറ്റർ, വെൽ ഡർ, കാർപെൻ്റർ, പെയിന്റർ (ജനറൽ), ടെയ്‌ലർ (ജനറൽ), ഇലക്ട്രിഷ്യൻ, മെഷി നിസ്റ്റ്, പ്രോഗ്രാമിങ് ആൻഡ് സി‌സ്റ്റംസ് അഡ്‌മിനിസ്ട്രേഷൻ അസിസ്‌റ്റ‌ൻ്റ്, മെക്കാ നിക് ഡീസൽ, ടേണർ, വെൽഡർ (ഗ്യാസ് : ആൻഡ് ഇലക്ട്രിക്), ഇൻസ്ട്രുമെൻ്റ് മെക്കാ നിക്, ലബോറട്ടറി അസിസ്‌റ്റൻ്റ (CP), ഇല …

Read More »

ഇന്ത്യൻ ബാങ്കിൽ 1500 അപ്രന്റിസ്

ബിരുദധാരികൾക്ക് ഇന്ത്യൻ ബാങ്കിൽ അപ്രന്റി സ് ആകാം. കേരളത്തിലെ 44 ഒഴിവുൾപ്പെടെ 1500 അവസരം. ജൂലൈ 31 വരെ ഓൺലൈനാ യി അപേക്ഷിക്കാം. ഒരു വർഷമാണു പരിശീല Do. സ്‌റ്റൈപ്പൻഡ്: റൂറൽ/സെമി അർബൻ-12,000. അർബൻ/മെട്രോ-15,000 .യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരു ദം അല്ലെങ്കിൽ തത്തുല്യം. 2020 മാർച്ച് 31ന് ശേഷം യോഗ്യത നേടിയവരാകണം. അപേ ക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/പ്രാ ദേശികഭാഷയിൽ പ്രാവീണ്യം വേണം. . പ്രായം: 20-28. പട്ടികവിഭാഗത്തിന് അഞ്ചും …

Read More »

സേനകളിൽ 450 ഡോക്ട‌ർ

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ എംബി ബിഎസുകാർക്കു ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 4 വരെ. 450 ഒഴിവു ണ്ട് (പുരുഷൻ-338, സ്ത്രീ-112). •യോഗ്യത: എംബിബിഎസ്/പോസ്‌റ്റ് ഗ്രാഡ്വേറ്റ് ഡിഗ്രി. • പ്രായം (2023 ഡിസംബർ 31ന്): എംബിബിഎസ് അപേക്ഷകർക്കു 30 തികയരുത്. പിജി അപേക്ഷകർക്കു 35. തിരഞ്ഞെടുപ്പ്: ഡൽഹിയിൽ ഇൻ്റർവ്യൂ നടത്തും. നീറ്റ്-പിജി പരീക്ഷയിലെ മാർക്കിൻ്റെ അടിസ്ഥാന ത്തിൽ അപേക്ഷകരെ ഷോർട് ലിസ്‌റ്റ് …

Read More »

കൊച്ചിൻ ഷിപ്‌യാഡിൽ 16 എൻജി./അസിസ്‌റ്റൻ്റ്

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ കമ്മിഷനിങ് എൻജിനീയർ, കമ്മിഷനിങ് അസിസ്‌റ്റന്റ് തസ്‌തികകളിൽ 16 ഒഴിവ്. മുൻ നാവികസേനാംഗങ്ങൾക്കാണ് അവ സരം. 2 വർഷ കരാർ നിയമനം. ഇന്റർവ്യൂ ജൂലൈ 17 ന്. തസ്‌തിക, ഒഴിവ്, യോഗ്യത, ശമ്പളം: . കമ്മിഷനിങ് എൻജിനീയർ (മെക്കാനി ക്കൽ, ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ കമ്യൂണിക്കേഷൻ ആൻഡ് നാവിഗേഷൻ/ ഇൻസ്ട്രുമെൻറേഷൻ ആൻഡ് കൺ ട്രോൾ): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്‌സ് ആൻ ഡ് കമ്യൂണിക്കേഷൻ/ഇൻസ്ട്രുമെൻറേഷൻ എൻജിനീയറിങ്ങിൽ ഡിപ്ലോമ/തത്തുല്യം, ആദ്യവർഷം 50,000, രണ്ടാം വർഷം 51,392. …

Read More »

റൈറ്റ്സിൽ ഒഴിവ്

റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാ പനമായ ഹരിയാനയിലെ റൈറ്റ്സ് (RITES) ലിമി റ്റഡിൽ 93 ഒഴിവ്. ഇൻ്റർവ്യൂ ജൂലൈ 22 മുതൽ 26 വരെ മുംബൈ, അഹമ്മദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ. തസ്ത‌ികകൾ: പ്രോജക്ട‌് ലീഡർ, ടീം ലീഡർ, ഡിസൈൻ എക്സ്‌പെർട്, റസിഡന്റ് എൻജിനീ യർ, എൻജിനീയർ, സൈറ്റ് എൻജിനീയർ, സെക്‌ഷൻ എൻജിനീയർ, ഡിസൈൻ എൻജി നീയർ, ക്വാളിറ്റി അഷ്വറൻസ്/ കൺട്രോൾ മാനേ ജർ, ടെക്നിക്കൽ അസിസ്‌റ്റന്റ്, സൈറ്റ് സർവേ യർ, …

Read More »

പ്രിസം പദ്ധതിയിൽ ഒഴിവുകൾ

ഇൻഫർമേഷൻ പബ്ലിക് റിലേ ഷൻസ് വകുപ്പിന്റെ ‘പ്രിസം’ പദ്ധ തിയിൽ വിവിധ പാനലുകളിലേ ക്ക് അപേക്ഷ ക്ഷണിച്ചു. careers.cdit.org പോർട്ടൽ വഴി ജൂ ലൈ 20നകം അപേക്ഷിക്കണം. തസ്തിക, യോഗ്യത: സബ് എഡിറ്റർ, ഇൻഫർമേ ഷൻ അസിസ്‌റ്റന്റ്: ബിരുദം, ജേണലിസം/മാസ് കമ്യൂണിക്കേ ഷൻ/പബ്ലിക് റിലേഷൻസ് ഡി പ്ലോമ അല്ലെങ്കിൽ ജേണലിസം മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ് ബിരുദം. ജേണലി സത്തിൽ പിജിയുള്ളവർക്കും അപേക്ഷിക്കാം. സബ് എഡിറ്റർ തസ്‌തികയിലേക്ക് മാധ്യമങ്ങളി ലോ വാർത്താ …

Read More »

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി യോഗ്യത 1. ക്രിസ്ത്യൻ/മുസ്ലിം തുടങ്ങിയന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള  ഭവന പുനരുദ്ധാരണ പദ്ധതിയാണിത്. 2. ഈ വിഭാഗത്തിൽ പെട്ട സ്ത്രീകൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഭവന നിർമ്മാണത്തിന് ധനസഹായം നൽകുന്നു. 3. ശരിയായ ജനലുകൾ വാതിലുകൾ / മേൽക്കൂര/ഫ്ളോറിംങ്/ഫിനിഷിംങ്/പ്ലംബിംങ് സാനിട്ടേഷൻ/ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്. നിബന്ധനകൾ 1. ഒരു വീടിന്റെ അറ്റകുറ്റപണികൾക്ക് 50,000/- രൂപയാണ് …

Read More »