കായികതാരങ്ങൾക്ക് നേവി സെയ്‌ലറാകാം

നേവിയിൽ സെയ്ലറാകാൻ കായികതാരങ്ങളായ സ്ത്രീകൾക്കും പുരുഷ ന്മാർക്കും അവസരം. അവിവാഹിതരായിരിക്കണം. ഡയറക്ട് എൻട്രി പെറ്റിഓഫി സർ, ഡയറക്ട് എൻ :ചീഫ് പെറ്റി ഓഫിസർ തസ്തികക ളിലാണു നിയമനം. അവസാനതീയതി: ജൂലൈ 20.

www.joinindiannavy.gov.in

* കായിക ഇനങ്ങൾ: അത്ലറ്റിക് : സ്, അക്വാട്ടിക്സ്, ബാസ്ക റ്റ്ബോൾ, ബോക്സിങ്, ക്രിക്കറ്റ്, ഇക്വസ്ട്രിയൻ, ഫുട്ബോൾ, ഫെൻസിങ്, ആർട്ടിസ്റ്റിക് ജിംനാ

സ്റ്റിക്സ‌്,ഹാൻഡ്ബോൾ, ഹോ : ക്കി, കബഡി, വോളിബോൾ, വെയ്റ്റ്ലിഫ്റ്റിങ്, റെസ്ലിങ്, സ്ക്വാഷ്, ഗോൾഫ്, ടെന്നിസ്, കയാക്കിങ് & കനോയിങ്, റോവിങ്, ഷൂട്ടിങ്, സെയ്ലിങ്.

. യോഗ്യത: പ്ലസ് ടു/ തത്തുല്യം. സ്പോർട്‌സ് യോഗ്യതകൾ സംബ : ന്ധിച്ച വിവരങ്ങൾ വെബ്സൈ റ്റിൽ.

* ശാരീരിക യോഗ്യത: ഉയരം- പുരുഷൻ: 157 സെ.മീ; സ്ത്രീ-152 സെ.മീ.

. പ്രായം: 17-25. ജനനം: 1999 നവം ബർ ഒന്ന്- 2007 ഏപ്രിൽ 30.

. ശമ്പളം: പരിശീലനസമയത്ത് 14,600 രൂപ സ്റ്റൈപൻഡ്. തുടർന്ന് വിവിധ ആനുകൂല്യങ്ങളോടെ 15 വർഷത്തെ നിയമനം

About Carp

Check Also

റൈറ്റ്സിൽ ഒഴിവ്

റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാ പനമായ ഹരിയാനയിലെ റൈറ്റ്സ് (RITES) ലിമി റ്റഡിൽ 93 ഒഴിവ്. ഇൻ്റർവ്യൂ ജൂലൈ 22 …

Leave a Reply

Your email address will not be published.