നാഷനൽ ഇൻഷുറൻസ് കമ്പനിയിൽ 274 ഓഫിസർ

നാഷനൽ ഇൻഷുറൻസ് കമ്പനിയിൽ 274 അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഒഴിവ്. 22 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ശമ്പളം: 50,925-96,765 രൂപ.

ജനറലിസ്റ്റ് വിഭാഗം (132), ഫിനാൻസ് (30), ഡോക്‌ടർ (28), ഹിന്ദി ഓഫിസർ(22), ലീഗൽ (20), ഐ ടി (20), ഓട്ട മൊബീൽ എൻജിനീയർ (20), ആക്ചോറിയൽ (2) എന്നി ങ്ങനെയാണ് ഒഴിവ്.

ജനറലിസ്‌റ്റ് തസ്‌തികയുടെ വിശദാംശങ്ങൾ:

– യോഗ്യത: ഏതെങ്കിലും ബിരുദം അല്ലെങ്കിൽ പിജി. ഏതെങ്കിലും ഒരു യോഗ്യത 60% മാർക്കോടെ നേടിയിരിക്ക ണം. (പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും 55%).

യോഗ്യത:: 21-30 (അർഹർക്ക് ഇളവ്).

| തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ. പ്രിലി മിനറി പരീക്ഷയ്ക്ക് കോഴിക്കോട്, എറണാകുളം, തിരുവ നന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്. തുടർന്ന് മെയിൻ പരീക്ഷയുമുണ്ട്.

അപേക്ഷാഫീസ്: 1000 രൂപ (പട്ടികവിഭാഗത്തിനും ഭിന്ന ശേഷിക്കാർക്കും 250). ഓൺലൈനായി അടയ്ക്കണം. www.nationalinsurance.nic.co.in

About Carp

Check Also

1425 ഗ്രാഡ്വേറ്റ്/ടെക്ന‌ീഷൻ അപ്രന്റ്റിസ്

ബിലാസ്‌പൂർ ആസ്ഥാനമാ |ത്ത് ഈസ്റ്റേൺ കോൾഫീൽ ഡ്‌സ് ലിമിറ്റഡിൽ 1425 ഗ്രാഡ്വേറ്റ്/ടെക്നീ ഷൻ അപ്രന്റ്റിസ് ഒഴിവ്. ഒരു വർഷ പരിശീല …

Leave a Reply

Your email address will not be published. Required fields are marked *