7547 ഡൽഹി പോലീസിൽ കോൺസ്റ്റബിൾ

ഡൽഹി പോലീസിലെ 7547 കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) തസ്തികകളിലേക് (എസ് എസ് സി ) അപേക്ഷ ക്ഷണികുന്നു.പ്ലസ് ടു യോഗ്യതയുള്ളവർക് ഓൺലൈനായി അപേക്ഷികാം.2491 ഒഴിവുകൾ വിമുക്തഭടന്മാർക്കായി നീക്കിവെച്ചിട്ടുണ്ട്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 സെപ്റ്റംബർ30( രാത്രി11). തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2023 നവംബർ 14 മുതൽ ഡിസംബർ 5 വരെ നടക്കും.ശമ്പളം:21,700 രൂപ മുതൽ69,100 രൂപവരെ.പ്രായം: 01/07/2023ന് 18-25 വയസ്സ്.കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് പുറമേ എഴുത്തു പരീക്ഷ, കായികക്ഷമത പരീക്ഷ, ശാരീരിക ശാരീരിക അളവ് എടുപ്പ്, മെഡിക്കൽ പരിശോധന എന്നിവയുണ്ടാകും എൻ സി സിയുടെ എ,ബി,സി സർട്ടിഫിക്കറ്റ്ഉള്ളവർ രാഷ്ട്രീയ രക്ഷ യൂണിവേഴ്സിറ്റിയുടെ ഡിഗ്രി/ ഡിപ്ലോമ നേടിയവർക്കും വെയ്റ്റേജ് ഉണ്ട്. ഇംഗ്ലീഷ്/ ഹിന്ദിയാണ് പരീക്ഷാ മാധ്യമം
എറണാകുളം,കോഴിക്കോട് തൃശ്ശൂർ, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷണ കേന്ദ്രങ്ങൾ. വെബ്സൈറ്റ്; https://ssc.nic.in

About Carp

Check Also

906 സെക്യൂരിറ്റി സ്ക്രീനർ

എയർപോർട്‌സ് അഥോറി എറ്റി ഓഫ് ഇന്ത്യയുടെ സ ബ്‌സിഡിയറിയായ എഎ ഐ കാർഗോ ലോജിസ്റ്റി ക്സ് ആൻഡ് അലൈഡ് സ …

Leave a Reply

Your email address will not be published. Required fields are marked *