1664 ഒഴിവ്

നോർത്ത് സെൻട്രൽ റെയിൽ വേയുടെ വിവിധ വർക്ഷോ പ്/ഡിവിഷനുകളിൽ അപ ന്റിസ് അവസരം. വിവിധ ട്രേ ഡുകളിലായി 1664 ഒഴിവ്. ഒരു വർഷമാണു പരിശീലനം. ഡി സംബർ 14 വരെ ഓൺലൈ നായി അപേക്ഷിക്കാം. യോ ഗ്യത, പ്രായം, ഫീസ് തെര ഞ്ഞെടുപ്പ് എന്നിവ സംബ ന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ആർമേച്ചർ വൈ ൻഡർ, മെഷീനിസ്റ്റ്, കാർപെ ന്റർ, ഇലക്ട്രീഷൻ, പെയിന്റ 1ർ, മെക്കാനിക്, ഇൻഫർമേഷ് ൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റ നൻസ്, വയർമാൻ, ബ്ലാ ക്സ്‌മിത്ത്, പ്ലംബർ, മെക്കാനി ക കം ഓപ്പറേറ്റർ (ഇലക്ട്രോ ണിക്സ് കമ്യൂണിക്കേഷൻ സിസ്റ്റം), ഹെൽത്ത് സാനിറ്റ റി ഇൻസ്പെക്ടർ, മൾട്ടിമീ ഡിയ ആൻഡ് വെബ് പേജ് ഡിസൈനർ, എംഎംടിഎം, ക്രെയ്ൻ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സ്റ്റെനോഗ്രഫർ (ഇംഗ്ലീഷ്, ഹിന്ദി), ടർണർ.

www.rrcpryj.org

About Carp

Check Also

1425 ഗ്രാഡ്വേറ്റ്/ടെക്ന‌ീഷൻ അപ്രന്റ്റിസ്

ബിലാസ്‌പൂർ ആസ്ഥാനമാ |ത്ത് ഈസ്റ്റേൺ കോൾഫീൽ ഡ്‌സ് ലിമിറ്റഡിൽ 1425 ഗ്രാഡ്വേറ്റ്/ടെക്നീ ഷൻ അപ്രന്റ്റിസ് ഒഴിവ്. ഒരു വർഷ പരിശീല …

Leave a Reply

Your email address will not be published. Required fields are marked *