സേനകളിൽ 650 ഡോക്ടർ

ആംഡ് ഫോഴ്സസ് മെഡി ക്കൽ സർവീസിൽ എം ബിബിഎസുകാർക്ക് ഷോർട് സർവി സ് കമ്മിഷൻഡ് ഓഫിസറാകാം. പുരു ഷൻമാർക്ക് 585 ഒഴിവ്, സ്ത്രീകൾക്ക് 65. ഓൺലൈൻ അപേക്ഷ നവം ബർ 5വരെ.

www.amcsscentry.gov.in

യോഗ്യത: എംബിബിഎസ്/ മെഡിക്കൽ പിജി,

– ഉയർന്ന പ്രായപരിധി (2023 ഡിസംബർ 31 ന്): എംബിബി എസ് അപേക്ഷകർക്ക് 30; പി ജി അപേക്ഷകർക്ക് 35 .

| തിരഞ്ഞെടുപ്പ്: ഡൽഹി യിൽ ഇന്റർവ്യൂ. നീറ്റ് പിജി പരീക്ഷയിലെ മാർക്കിന്റെ
അടിസ്ഥാനത്തിൽ ഷോർട് ലിസ്റ്റ് ചെയ്യും.

അപേക്ഷാഫീസ്: 200 രൂപ. ഓൺലൈനായി ഫീസ് അടയ്ക്കണം

About Carp

Check Also

906 സെക്യൂരിറ്റി സ്ക്രീനർ

എയർപോർട്‌സ് അഥോറി എറ്റി ഓഫ് ഇന്ത്യയുടെ സ ബ്‌സിഡിയറിയായ എഎ ഐ കാർഗോ ലോജിസ്റ്റി ക്സ് ആൻഡ് അലൈഡ് സ …

Leave a Reply

Your email address will not be published. Required fields are marked *