അശരണരായ വിധവകള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ലഭ്യമാക്കുന്ന അഭയ കിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടില്ലാതെ ബന്ധുക്കളുടെ ആശ്രയത്തില്‍ കഴിയുന്ന വിധവകളെ സംരക്ഷിക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപയാണ് ധനസഹായം ലഭിക്കുക. ഇപ്പോൾ അപേക്ഷിക്കാം………..
അപേക്ഷ നൽകേണ്ട അവസാന തിയതി : 15 ഡിസംബര്‍ 2023
website : http://wcd.kerala.gov.in