55 വയസ്സിന് താഴെയുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായിപലിശ രഹിത ധനസഹായം

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിന് താഴെയുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി ഒറ്റത്തവണയായി നല്‍കുന്ന പലിശ രഹിത ധനസഹായമാണിത്. ലോണ്‍ അനുവദിച്ചുകിട്ടിയതിനുശേഷം 6 മാസം കഴിഞ്ഞാല്‍ തുക മടക്കി അടച്ചു തുടങ്ങണം. ലഭ്യമാകുന്ന പരമാവധി തുക 30000 രൂപയാണ്. കുടുംബശ്രീ യൂണീറ്റുകള്‍ , വനിതാകൂട്ടായ്മകള്‍ തുടങ്ങിയ ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടവര്‍ക്കും ഭിന്നശേഷിക്കാരായ മക്കളുള്ളവര്‍, 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുള്ള വിധവകള്‍ക്കും ബി.പി.എല്‍./ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കും മുന്‍ഗണന ഉണ്ട്. . ഇപ്പോൾ അപേക്ഷിക്കാം………..

അപേക്ഷ നൽകേണ്ട അവസാന തിയതി : 15 ഡിസംബര്‍ 2023

website: http://wcd.kerala.gov.in

About Carp

Check Also

വനിതാശിശുക്ഷേമവകുപ്പ്

A. പ്രധാൻ മന്ത്രി മാതൃ വന്ദന യോജന ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കായുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പ്രധാനമന്ത്രി മാതൃവന്ദന യോജന. …

Leave a Reply

Your email address will not be published. Required fields are marked *