സതേൺ റെയിൽവേയിൽ 2860 അപ്രന്റിസ് അവസരം. പാലക്കാട്, തിരുവനക്കിൾ ന്തപുരം, കോയമ്പത്തൂർ, പെരമ്പൂർ, സേലം, ആരക്കോണം, ചെന്നൈ, പൊൻമല, തിരുച്ചിറപ്പള്ളി, മധുര ഡി വിഷനുകളിലാണ് അവസരം. തിരുവ നന്തപുരം, പാലക്കാട് ഡിവിഷനുകളി ലായി 415ഒഴിവുണ്ട്. 28 വരെ ഓൺ ലൈനായി അപേക്ഷിക്കാം. കാറ്റഗറി, വിഭാഗം: ഫ്രെഷർ കാറ്റഗറി . ഫിറ്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക് . മെഡിക്കൽ ലബോറട്ടറി ടെക്ന്നീ ഷ്യൻ (റേഡിയോളജി, പതോളജി, കാർഡിയോളജി) എക്സ് ഐടിഐ …
Read More »