റെയിൽവേയിൽ 9000 ടെക്നിഷ്യൻ ടെക്നിഷ്യൻ തസ്തികയിലേക്ക് വിവിധ റെയിൽ വേ റിക്രൂട്മെന്റ് ബോർഡുകൾ ഉടൻ പ്രസിദ്ധീകരി ക്കുന്ന കേന്ദ്രീകൃത വിജ്ഞാപനത്തിന്റെ വിശദാം ശങ്ങളായി. 9,000 ഒഴിവുണ്ട്. തിരുവനന്തപുരം ആർ ആർബിയിലും അവസരം. മാർച്ച് 9 മുതൽ ഏപ്രിൽ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. ബന്ധപ്പെ ട്ട വെബ്സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. ഔദ്യോഗിക വിജ്ഞാപ നം പ്രസിദ്ധീകരിച്ചശേഷം മാത്രം അപേക്ഷിക്കുക. . തിരുവനന്തപുരം ആർആർബി: …
Read More »