2022 മെയ് 07 ശനിയാഴ്ച, EWS വിജ്ഞാപനങ്ങളിലെ മുന്നാക്ക സമുദായം എന്ന സംജ്ഞയ്ക്ക് പകരം സംവരണാനുസൃതം പട്ടികജാതി/പട്ടികവര്‍ഗ്ഗ മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്തവര്‍ എന്ന് ചേര്‍ത്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് ചങ്ങനാശേരി അതിരൂപത 2019 മുതല്‍ നിരന്തരമായി ഉന്നയിച്ചുവന്നിരുന്ന ആവശ്യമാണ്.
Check Also
906 സെക്യൂരിറ്റി സ്ക്രീനർ
എയർപോർട്‌സ് അഥോറി എറ്റി ഓഫ് ഇന്ത്യയുടെ സ ബ്‌സിഡിയറിയായ എഎ ഐ കാർഗോ ലോജിസ്റ്റി ക്സ് ആൻഡ് അലൈഡ് സ …