2021 മെയ് 28 വെള്ളിയാഴ്ച കേരള ഹൈക്കോടതി ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ അനീതിപരമായ 80:20 അനുപാതം റദ്ദാക്കി ജനസംഖ്യാനുപാതികമായ അനുപാതം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവായി. ഇതിനായി പ്രത്യേകമായി പരിശ്രമിച്ചത് അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ചങ്ങനാശേരി അതിരൂപതാംഗമായ ശ്രീ. അമൽ സിറിയക് വേളാശേരിൽ എന്നിവരാണ്.
Check Also
906 സെക്യൂരിറ്റി സ്ക്രീനർ
എയർപോർട്‌സ് അഥോറി എറ്റി ഓഫ് ഇന്ത്യയുടെ സ ബ്‌സിഡിയറിയായ എഎ ഐ കാർഗോ ലോജിസ്റ്റി ക്സ് ആൻഡ് അലൈഡ് സ …