2021 ഡിസംബര്‍ 22 ബുധനാഴ്ച ചമ്പക്കുളം സെന്റ് മേരീസ് ബസലിക്കയില്‍ വന്ന് ബഹു. ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്‍ സ്‌പെഷ്യല്‍ സിറ്റിംഗ് നടത്തുകയും കുട്ടനാട്ടിലെ ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്തു. മാര്‍ ജോസഫ് പെരുന്തോട്ടം പിതാവും ഈ അവസരത്തില്‍ കമ്മീഷനെ സന്ദര്‍ശിച്ച് സമുദായത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചു.
Check Also
906 സെക്യൂരിറ്റി സ്ക്രീനർ
എയർപോർട്‌സ് അഥോറി എറ്റി ഓഫ് ഇന്ത്യയുടെ സ ബ്‌സിഡിയറിയായ എഎ ഐ കാർഗോ ലോജിസ്റ്റി ക്സ് ആൻഡ് അലൈഡ് സ …