2021 ഡിസംബര്‍ 01 ബുധനാഴ്ച അഭിവന്ദ്യരായ പെരുന്തോട്ടം പിതാവിന്റെയും കല്ലറങ്ങാട്ട് പിതാവിന്റെയും അഭ്യര്‍ത്ഥന മാനിച്ച് മഹാത്മാഗാന്ധി സര്‍വകലാശാല എം.എ. സുറിയാനി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ കോഴ്‌സ് ആരംഭിച്ചു. ഇന്‍ഡ്യയില്‍ ആദ്യമായാണ് ഒരു സര്‍വ്വകലാശാലയില്‍ ഇപ്രകാരം പ്രൈവറ്റ് സുറിയാനി എം.എ. കോഴ്‌സ് നടത്തപ്പെടുന്നത്.
Check Also
906 സെക്യൂരിറ്റി സ്ക്രീനർ
എയർപോർട്‌സ് അഥോറി എറ്റി ഓഫ് ഇന്ത്യയുടെ സ ബ്‌സിഡിയറിയായ എഎ ഐ കാർഗോ ലോജിസ്റ്റി ക്സ് ആൻഡ് അലൈഡ് സ …