ആർമിയുടെ പ്ലസ് ടു ടെക് നിക്കൽ എൻട്രി സ്കീ മിൽ (പെർമനന്റ് കമ്മിഷൻ) 90 ഒഴി വ്. അവിവാഹിതരായ ആൺകുട്ടി കൾക്കാണ് അവസരം. ഓൺലൈൻ വഴി നവംബർ 12 വരെ അപേക്ഷിക്കാം. www.joinindianarmy.nic.in യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്സ് പഠിച്ച് 60% മാർക്കോടെ പ്ലസ് ടു ജയം/തത്തുല്യം. അപേക്ഷ കർ ജെഇഇ മെയിൻ) 2023 എഴുതിയവരാകണം. 2004 ജൂലൈ രണ്ട്- 2007 ജൂലൈ ഒന്ന് കാലയളവിൽ ജനിച്ചവരായിരിക്കണം. 4 വർഷം …
Read More »അറിയിപ്പുകൾ
റെയിൽവേ 180 ഒഴിവ്
സെൻട്രൽ റെയിൽവേ മുംബൈ ആസ്ഥാനമായ സെൻട്രൽ റെയി വെയിൽ കായികതാരങ്ങൾക്ക് 62 ഒഴിവ് ഗ്രൂപ്പ് സി തസ്തികകളിൽ 21 ഒഴിവും പ് ഡി തസ്തികകളിൽ 41 ഒഴിവുമാണുള്ള ത്. ഓൺലൈൻ അപേക്ഷ ഒക്ടോബർ 17കായികയിനങ്ങൾ: അത്ലറ്റിക്സ്, ബാഡ്മി റൺ, ടേബിൾ ടെന്നീസ്, വാട്ടർ പോളോ, സ്വിമ്മിംഗ്, ബാസ്കറ്റ്ബോൾ, ബോഡി ബി ൽഡിംഗ്, സൈക്ലിംഗ്, ഹോക്കി, ഖോഖോ, പവര് ലിഫ്റ്റിംഗ്, വോളിബോൾ, റെസ്ലിം ഗ്, ബോക്സിംഗ്, ക്രിക്കറ്റ്, ഫുട്ബോൾ, ഗ്, ബോക്സിംഗ്, …
Read More »എംജി 19 അസിസ്റ്റന്റ് പ്രഫസർ
എംജി സർവകലാശാലയുടെ വിവിധ ഡിപ്പാർട്ട്മെന്റ്/സ്കൂളുകളി ൽ 19 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. കരാർ നിയമനം വിവിധ സംവര ണ വിഭാഗക്കാർക്കാണ് അവസരം. യോഗ്യത: യുജിസി ചട്ടപ്രകാരം. ശമ്പളം: 43,750, സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
Read More »എസ്ബിഐ 6160 ഒഴിവുകൾ
എസ്ബിഐ അപ്രന്റിസ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പുറത്തിറക്കി. സെപ്തംബർ 1-ന് രജിസ്ട്രേഷൻ ആരംഭിക്കും. സെപ്തംബർ 21-ന് ആണ് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി. 6160 ഒഴിവുകളാണുള്ളത്. തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐയുടെ ഔദ്യോഗിക സൈറ്റായ sbi.co.in വഴി അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് ഒരു സംസ്ഥാനത്ത് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. ഈ പ്രോജക്ടിന് കീഴിൽ ഒരു തവണ മാത്രമേ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയൂ. യോഗ്യത, തിരഞ്ഞെടുക്കൽ പ്രക്രിയ, മറ്റ് വിശദാംശങ്ങൾ …
Read More »