പ്രസാർ ഭാരതിയിൽ 410 ടെക്നിക്കൽ ഇൻ്റേൺ

ഡൽഹി ആസ്ഥാനമായ പ്രസാർ ഭാരതിയു ടെ കീഴിലെ ആകാശവാണി, ദൂരദർശൻ കേന്ദ്രങ്ങളിൽ 410 ടെക്‌നിക്കൽ ഇന്റേൺ ഒഴിവ്. ഡൽഹി ഹെഡ് ഓഫിസിലും സൗ ത്ത്, വെസ്റ്റ്, നോർത്ത്, നോർത്ത് ഈസ്റ്റ്, ഈസ്റ്റ് സോണുകളിലായി ഒരു വർഷ കരാർ നിയമനമാണ്. സൗത്ത് സോണിനു കീഴിൽ തിരുവനന്തപുരം ആകാശവാണി, ദൂ രദർശൻ കേന്ദ്രങ്ങളിലായി 9 ഒഴിവുണ്ട്. ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം . www.prasarbharati.gov.in

  • യോഗ്യത: 65% മാർക്കോടെ എൻജിനീ യറിങ് ബിരുദം / പിജി (ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ/ സിവിൽ/ ഐടി/ കംപ്യൂട്ടർ സയൻസ്). അവ സാനവർഷ ഫലം കാക്കുന്നവർക്കും അപേക്ഷിക്കാം.

പ്രായം: 30 കവിയരുത്.

സ്റ്റൈപൻഡ്: 25,000 രൂപ.

About Carp

Check Also

എസ്എസ്‌സി വിളിക്കുന്നു; 2860 ഒഴിവ്

സിലക്ഷൻ പോസ്‌റ്റ്: 2423 ഒഴിവ് കേന്ദ്ര സർക്കാരിലെ വിവിധ ഒഴിവുകളി ലേക്കു സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. …

Leave a Reply

Your email address will not be published.