ഐഒബിയിൽ 400 ഓഫിസർ

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 400 ലോക്കൽ ബാങ്ക് ഓഫിസർ ഒഴിവ്.

31 വരെ അപേക്ഷിക്കാം . www.iob.in തമിഴ്‌നാട്, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത്, ബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിലാണ് അവസ രം. ഏതെങ്കിലും ഒരു സംസ്‌ഥാനത്തെ ക്കു മാത്രം അപേക്ഷിക്കാം.

-യോഗ്യത: ബിരുദം.

1 പ്രായം: 2025 മേയ് ഒന്നിന് 20-30. അർഹർക്ക് ഇളവ്.

-ശമ്പളം: 48,480-85,920 രൂപ.

  • അപേക്ഷാഫീസ്: 850 രൂപ. പട്ടികവി ഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 175 രൂപ.

ഓൺലൈൻ ടെസ്‌റ്റ്, ഭാഷാപരീക്ഷ, ഇൻ്റർവ്യൂ എന്നിവയുണ്ട്.

About Carp

Check Also

എൻഡിഎ, എൻഎ പരീക്ഷ സെപ്റ്റംബർ 14ന്

” പെൺകുട്ടികൾക്ക് 25 സീറ്റ്: അപേക്ഷ ജൂൺ 17 വരെപ്ലസ്‌ടുവിനുശേഷം സൗജന്യമായി പഠിച്ച് കര, നാവിക വ്യോമ സേന കളിൽ …

Leave a Reply

Your email address will not be published.