സഫ്‌ദർജങ് ഹോസ്‌പിറ്റൽ: 194 ജൂനിയർ റസിഡൻ്റ്

ഡൽഹിയിലെ സഫ്‌ദർജങ് ഹോ : സ്പിറ്റലിൽ 194 ജൂനിയർ റസിഡ ന്റ് (നോൺ പിജി) ഒഴിവ്. റഗുലർ നിയമനം. 25 വരെ ഓൺലൈനാ യി അപേക്ഷിക്കാം.

www.vmmc-sjh.mohfw.gov.in

യോഗ്യത: എംബിബിഎസ്

ഡൽഹി മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ. 2023 ജൂലൈ ഒന്നി നോ അതിനു ശേഷമോ ഇന്റേൺ ഷിപ് പൂർത്തയാക്കിയവർക്കാണ് അവസരം.

– ശമ്പളം: 56,100 രൂപയും ആനു കൂല്യങ്ങളും.

About Carp

Check Also

എൻഡിഎ, എൻഎ പരീക്ഷ സെപ്റ്റംബർ 14ന്

” പെൺകുട്ടികൾക്ക് 25 സീറ്റ്: അപേക്ഷ ജൂൺ 17 വരെപ്ലസ്‌ടുവിനുശേഷം സൗജന്യമായി പഠിച്ച് കര, നാവിക വ്യോമ സേന കളിൽ …

Leave a Reply

Your email address will not be published.