എസ്ബിഐയിൽ 150 ഫിനാൻസ് ഓഫിസർ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യിൽ സ്പെഷലിസ്‌റ്റ് ഓഫിസർ വിഭാഗ ത്തിൽ (ഫിനാൻസ് ഓഫിസർ) 150 ഒഴിവ്.

ഈമാസം 23 വരെ അപേക്ഷിക്കാം . www.bank.sbi , www.sbi.co.in ഏതെങ്കിലും ബിരുദവും ഫോറെക്സിൽ ഐഐബിഎഫ് സർട്ടിഫിക്കറ്റും വേണം. ബന്ധ പ്പെട്ട മേഖലയിൽ 2 വർഷം ജോലിപരിചയം വേണം. ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവർക്ക് ഇന്റർവ്യൂ നടത്തും. ഹൈദരാബാദ്, കൊൽക്ക ത്ത എന്നിവിടങ്ങളിലാകും നിയമനം

About Carp

Check Also

സഫ്‌ദർജങ് ഹോസ്‌പിറ്റൽ: 194 ജൂനിയർ റസിഡൻ്റ്

ഡൽഹിയിലെ സഫ്‌ദർജങ് ഹോ : സ്പിറ്റലിൽ 194 ജൂനിയർ റസിഡ ന്റ് (നോൺ പിജി) ഒഴിവ്. റഗുലർ നിയമനം. 25 …

Leave a Reply

Your email address will not be published.