ഡൽഹിയിൽ 432 പിജി ടീച്ചർ

കേന്ദ്ര വിദ്യാഭ്യാസ ഡയറക്‌ടറേറ്റ് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ എന്നിവയ്ക്കു കീഴിൽ 432 പോസ്‌റ്റ് ഗ്രാഡ്വേറ്റ് ടീച്ചർ ഒഴിവ്. ഈമാസം 16 മുതൽ ഫെബ്രുവരി 14 വരെ ഓൺ ലൈനായി അപേക്ഷിക്കാം. . ഒഴിവുള്ള വിഷയങ്ങൾ: ഹിന്ദി, മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇക്കണോമിക്സ്, കൊമേ ഴ്സ്, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി. . യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പിജി, ബിഎ ബിഎഡ്/ബിഎസ്‌സി ബിഎഡ്. . ശമ്പളം: 47,600-1,51,100 രൂപ . പ്രായപരിധി: 30. https://dsssbonline.nic.in

About Carp

Check Also

എൻഡിഎ, എൻഎ പരീക്ഷ സെപ്റ്റംബർ 14ന്

” പെൺകുട്ടികൾക്ക് 25 സീറ്റ്: അപേക്ഷ ജൂൺ 17 വരെപ്ലസ്‌ടുവിനുശേഷം സൗജന്യമായി പഠിച്ച് കര, നാവിക വ്യോമ സേന കളിൽ …

Leave a Reply

Your email address will not be published.