സഹകരണ ബാങ്കുകളിൽ 291 ഒഴിവ്

സഹകരണ ബാങ്ക്/സംഘങ്ങളിൽ വിവിധ തസ്ത‌ികകളിലെ 291 ഒഴിവിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ജനുവരി 10. വെബ്സൈറ്റ്: www.keralacseb.kerala.gov.in

ജൂനിയർ ക്ലാർക്ക്/ കാഷ്യർ (264 ഒഴിവ്), അസി സ്‌റ്റന്റ് സെക്രട്ടറി ചീഫ് അക്കൗണ്ടന്റ് (15), ഡേറ്റ എൻട്രി ഓപ്പറേറ്റർ (7), സെക്രട്ടറി (3), സിസ്റ്റ‌ം അഡ്മിനിസ്ട്രേറ്റർ (1), ടൈപ്പിസ്റ്റ് (1) എന്നീ തസ്‌തികകളിലാണു വിജ്‌ഞാപനം. : ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയു : ടെയും ബന്ധപ്പെട്ട സഹകരണ സ്‌ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാ നത്തിൽ ബോർഡ് തയാറാക്കുന്ന ലിസ്‌റ്റ് പ്രകാരമാണു നിയമനം. ഓരോ തസ്‌തികയി : ലേക്കും വെവ്വേറെ അപേക്ഷിക്കണം. അപേ ക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കുമുൻപു യോഗ്യത നേടിയവരാകണം.
പ്രായം : 01.01.20240 18-40. പട്ടികവിഭാഗ അപേക്ഷകർക്ക് 5 വർഷവും ഒബി സി, സാമ്പത്തിക പിന്നാക്ക, വിമു ക്തഭട അപേക്ഷകർക്ക് 3 വർഷവും ഭിന്നശേ ഷിക്കാർക്കു 10 വർഷവും വിധവകൾക്ക് 5 വർഷവും ഇളവ്.

. ഫീസ്: ഒരു സംഘം/ ബാങ്കിന് 150 രൂപ. പട്ടികവിഭാഗത്തിന് 50 രൂപ. ഒന്നിലേറെ സം ഘങ്ങളിലേക്കും ബാങ്കുകളിലേക്കും അപേ ക്ഷിക്കുന്നവർ 50 രൂപ വീതം അധികം അടയ്ക്കണം. ഓൺലൈനായി ഫീസ് അടയ്ക്കണം.

About Carp

Check Also

എസ്ബിഐയിൽ 150 ഫിനാൻസ് ഓഫിസർ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യിൽ സ്പെഷലിസ്‌റ്റ് ഓഫിസർ വിഭാഗ ത്തിൽ (ഫിനാൻസ് ഓഫിസർ) 150 ഒഴിവ്. ഈമാസം 23 …

Leave a Reply

Your email address will not be published.