വിവിധ ഗ്രാമീണ ബാങ്കുകളിൽ 8812 ഒഴിവുകൾ

വിവിധ ഗ്രാമീണ ബാങ്കുകളിലെ (RRBടകളിലേക്കുള്ള) ഗ്രൂപ്പ് “A”-ഓഫീസർ (സ്കെയിൽ-I, II & III), ഗ്രൂപ്പ് “B”- ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്) ഒഴിവുകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) പരീക്ഷ നടത്തുന്നു.
ആകെ 8812 ഒഴിവുകൾ. കേരളത്തിലും ഒഴിവുകൾ

ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്)
യോഗ്യത:
1. ബിരുദം
2. RRB/s നിർദ്ദേശിക്കുന്ന പ്രാദേശിക ഭാഷയിലുള്ള പ്രാവീണ്യം 
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം പ്രായം: 18 - 28 വയസ്സ്
ഓഫീസർ സ്കെയിൽ-I (അസിസ്റ്റന്റ് മാനേജർ) 
യോഗ്യത: ബിരുദം 2. RRB/s നിർദ്ദേശിക്കുന്ന പ്രാദേശിക ഭാഷയിലുള്ള പ്രാവീണ്യം 
അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം മുൻഗണന: ബിരുദം (അഗ്രികൾച്ചർ /ഹോർട്ടികൾച്ചർ/ ഫോറസ്ട്രി/ അനിമൽ ഹസ്ബൻഡറി / വെറ്ററിനറി സയൻസ്/ അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്/ പിസികൾച്ചർ/ അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആന്റ് കോഓപ്പറേഷൻ ഇൻഫർമേഷൻ ടെക്നോളജി/ മാനേജ്മെന്റ്/ ലോ/ ഇക്കണോമിക്സ്/ അക്കൌണ്ടൻസി)
പ്രായം: 18 - 30 വയസ്സ്
ഓഫീസർ സ്കെയിൽ-II ജനറൽ ബാങ്കിംഗ് ഓഫീസർ (മാനേജർ)

യോഗ്യത: ബിരുദം 
പരിചയം: 2 വർഷം 
മുൻഗണന: ബിരുദം (ബാങ്കിംഗ്/ ഫിനാൻസ്/ മാർക്കറ്റിംഗ്/ അഗ്രികൾച്ചർ / ഹോർട്ടികൾച്ചർ/ ഫോറസ്ട്രി/ അനിമൽ ഹസ്ബൻഡറി വെറ്ററിനറി സയൻസ്/ അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്/ പിസികൾച്ചർ അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആന്റ് കോഓപ്പറേഷൻ/ ഇൻഫർമേഷൻ ടെക്നോളജി/ മാനേജ്മെന്റ്/ ലോ/ ഇക്കണോമിക്സ് അക്കൗണ്ടൻസി) പ്രായം: 21 - 32 വയസ്സ്
ഓഫീസർ സ്കെയിൽ-II സ്പെഷ്യലിസ്റ്റ് ഓഫീസർസ് (മാനേജർ) 

IT ഓഫീസർ
യോഗ്യത: ബിരുദം (ഇലക്ട്രോണിക്സ്/ കമ്മ്യൂണിക്കേഷൻ/ കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി)/ തത്തുല്യം പരിചയം: ഒരു വർഷം അഭികാമ്യം: ASP, PHP, C++, Java, VB, VC, OCP എന്നിവയിൽ സർട്ടിഫിക്കറ്റ്

ചാർട്ടേർഡ് അക്കൗണ്ടന്റ്
യോഗ്യത: CA
പരിചയം: ഒരു വർഷം

ലോ ഓഫീസർ
യോഗ്യത: ലോ ബിരുദം 
പരിചയം: 2 വർഷം
ട്രഷറി മാനേജർ
യോഗ്യത: ചാർട്ടേർഡ് അക്കൗണ്ടന്റ്/ MBA 
പരിചയം: ഒരു വർഷം

മാർക്കറ്റിംഗ് ഓഫീസർ 
യോഗ്യത: MBA മാർക്കറ്റിംഗ് 
പരിചയം: ഒരു വർഷം

അഗ്രികൾച്ചറൽ ഓഫീസർ
യോഗ്യത: ബിരുദം (അഗ്രികൾച്ചർ/ ഹോർട്ടികൾച്ചർ/ ഡയറി ആനിമൽ ഹസ്ബൻഡറി/ ഫോറസ്ട്രി/ വെറ്ററിനറി സയൻസ്/അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്/ പിസികൾച്ചർ) പരിചയം: 2 വർഷം
പ്രായം: 21 - 40 വയസ്സ്
ഓഫീസർ സ്കെയിൽ-III (സീനിയർ മാനേജർ)
യോഗ്യത: ബിരുദം 
പരിചയം: 5 വർഷം 
മുൻഗണന: ബിരുദം (ബാങ്കിംഗ്/ ഫിനാൻസ്/ മാർക്കറ്റിംഗ്/ അഗ്രികൾച്ചർ / ഹോർട്ടികൾച്ചർ/ ഫോറസ്ട്രി/ അനിമൽ ഹസ്ബൻഡറി വെറ്ററിനറി സയൻസ്/ അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്/ പിസികൾച്ചർ അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആന്റ് കോഓപ്പറേഷൻ/ ഇൻഫർമേഷൻ ടെക്നോളജി/ മാനേജ്മെന്റ്/ ലോ/ ഇക്കണോമിക്സ് അക്കൗണ്ടൻസി)

( SC/ ST/OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്: SC/ ST/ PWBD: 175 രൂപ. മറ്റുള്ളവർ: 850 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ജൂൺ 21ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക
https://jobsatkerala.com/banking-jobs/ibps-recruitment/grameen-bank-recruitment-2023/

About Carp

Check Also

സേനകളിൽ 450 ഡോക്ട‌ർ

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ എംബി ബിഎസുകാർക്കു ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് …

Leave a Reply

Your email address will not be published.