പ്ലസ് വണ്‍ പഠനത്തിന് വിദ്യാധന്‍ സ്‌കോളര്‍ഷിപ്

പ്ലസ് വണ്‍ പഠനത്തിനുള്ള സരോജിനി-ദാമോദരന്‍ ഫൗണ്ടേഷന്റെ ‘വിദ്യാധന്‍’ സ്‌കോളര്‍ഷിപ്പിന് 25 വരെ അപേക്ഷിക്കാം. ഇന്‍ഫോസിസ് കമ്പനി സഹസ്ഥാപകന്‍ എസ്.ഡി.ഷി ബുലാല്‍ മാതാപിതാക്കളുടെ സ്മരണയ്ക്കായി രൂപം നല്‍കിയ ഫൗണ്ടേഷനാണിത്.

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസോ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്ണോ നേടിയിരിക്കണം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 2 ലക്ഷം രൂപ കവിയരുത്. www.vidyadhan.org.

ഫോണ്‍: 94471 89905.

About Carp

Check Also

എസ്ബിഐയിൽ 150 ഫിനാൻസ് ഓഫിസർ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യിൽ സ്പെഷലിസ്‌റ്റ് ഓഫിസർ വിഭാഗ ത്തിൽ (ഫിനാൻസ് ഓഫിസർ) 150 ഒഴിവ്. ഈമാസം 23 …

Leave a Reply

Your email address will not be published.