റെയിൽവേ 180 ഒഴിവ്

സെൻട്രൽ റെയിൽവേ

മുംബൈ ആസ്ഥാനമായ സെൻട്രൽ റെയി വെയിൽ കായികതാരങ്ങൾക്ക് 62 ഒഴിവ്

ഗ്രൂപ്പ് സി തസ്തികകളിൽ 21 ഒഴിവും പ് ഡി തസ്തികകളിൽ 41 ഒഴിവുമാണുള്ള ത്. ഓൺലൈൻ അപേക്ഷ ഒക്ടോബർ 17കായികയിനങ്ങൾ: അത്ലറ്റിക്സ്, ബാഡ്മി റൺ, ടേബിൾ ടെന്നീസ്, വാട്ടർ പോളോ, സ്വിമ്മിംഗ്, ബാസ്കറ്റ്ബോൾ, ബോഡി ബി ൽഡിംഗ്, സൈക്ലിംഗ്, ഹോക്കി, ഖോഖോ, പവര് ലിഫ്റ്റിംഗ്, വോളിബോൾ, റെസ്ലിം ഗ്, ബോക്സിംഗ്, ക്രിക്കറ്റ്, ഫുട്ബോൾ, ഗ്, ബോക്സിംഗ്, ക്രിക്കറ്റ്, ഫുട്ബോൾ, ക ബഡി, വോളിബോൾ.

www.ITCCT.com

നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ

നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ യിൽ കായികതാരങ്ങൾക്ക് 51 ഒഴിവ്. ഒക്ടോബർ 23 വരെ അപേക്ഷിക്കാം.

കായികയിനങ്ങൾ: ആർച്ചറി, അത്ലറ്റിക്സ്, ബാസ്കറ്റ്ബോൾ, ടേബിൾ ടെന്നിസ്, വാ ളിബോൾ, ക്രിക്കറ്റ്, ബോക്സിംഗ്, പവർ ലി കിംഗ്, ഫുട്ബോൾ, ബാഡ്മിന്റൺ,നോർത്ത് വെസ്റ്റേൺ

ജയ്പൂരിലെ ഹെഡ്ക്വാർട്ടേഴ്സിലും വിവി ധ ഡിവിഷനുകളിലും വർക്ഷോപ്പുകളിലു മായി 54 ഒഴിവുണ്ട്. ലെവൽ 1 മുതൽ ലെവ 1 ൽ 5 വരെ ശമ്പള സ്കെയിലുള്ള തസ്തിക കളാണ്. അവസാന തീയതി ഒക്ടോബർ 15. യോഗ്യത: പത്താംക്ലാസ്/ഐടിഐ പന്ത ണ്ടാം ക്ലാസ്/ബിരുദം.

കായികയിനങ്ങൾ: ബാഡ്മിന്റൺ, ബാസ്ക റ്റ്ബോൾ, ക്രോസണ്ഠി, ടേബിൾ ടെന്നിസ്, റെസ്ലിംഗ്, അത്ലറ്റിക്സ്, വോളിബോ ൾ, ഷൂട്ടിംഗ്, ബോക്സിംഗ്, സൈക്ലിംഗ്, ക്രി 1 ക്കറ്റ്, കബഡി.

www.rrcjaipur.in

സ്കൗട്ട്സ് & ഗൈഡ്സ്

ഉത്തർപ്രദേശിലെ ഗൊരഖ്പൂർ ആസ്ഥാന മായുള്ള നോർത്ത് ഈസ്റ്റേൺ റെയിൽവേ യിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്വാട്ട യിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സി തസ്തികകളിലും ലെവൽ വൺ

(പഴയ ഗ്രൂപ്പ് ഡി) തസ്തികകളിലുമായി 13 ഒഴിവാണുള്ളത്. അപേക്ഷ ഓൺലൈനാ യി സമർപ്പിക്കണം. യോഗ്യത: പത്താംക്ലാ സ് തത്തുല്യവും ഐടിഐയും (എൻസി വിടി/ എസ്സിവിടി.). അല്ലെങ്കിൽ 50 ശത മാനം മാർക്കോടെയുള്ള പന്ത്രണ്ടാംക്ലാസ് വിജയം. പ്രായം: ഗ്രൂപ്പ് സി തസ്തികകളിൽ 18-30, ലെവൽ വൺ തസ്തികകളിൽ 18-33. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ്. അവസാന തീയതി ഒക്ടോബർ 22.

www.ner.indianrailways.gov.in

About Carp

Leave a Reply

Your email address will not be published. Required fields are marked *